0%

Chapter Title : മാമിയുടെ ചാറ്റിങ് 16 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 3.7K

ഹലോ...

Stephy : ഹലോ... നീ എവിടാ...

ഞാൻ : ഞാൻ പുറത്താ... അവിടെ എന്തായി??

Stephy : ഇതുവരെയും അവൾ മുഖത്തു നോക്കിയിട്ടില്ല. നീ ഒന്ന് പെട്ടെന്ന് വാ.. എനിക്ക് ഒറ്റയ്ക്ക് പറ്റുന്നില്ല...

ഞാൻ : ഞാൻ വന്നിട്ട് എന്ത് ചെയ്യാനാ...

Stephy : എന്നാലും നീ ഉള്ളപ്പോ എനിക്കൊരു അധ്വാസമാ... നീ വാ...

ഞാൻ : പേടിക്കണ്ട അടി നിനക്ക് കിട്ടൂല്ല എനിക്കുള്ളത് തന്നപ്പോ തന്നെ എല്ലാം കഴിഞ്ഞ്.

Stephy : അവൾ മിണ്ടാത്തപ്പോ എന്തോ പോലെ...

ഞാൻ : നമ്മൾ ചെയ്തത് അങ്ങനല്ലേ...

Stephy : എന്നാലും ഞാൻ നിന്നോട് പറഞ്ഞതാ അവൾ വരുമെന്ന്.

ഞാൻ : എന്നോട് അങ്ങനെ ഒക്കെ പറഞ്ഞപ്പോ ഞാൻ കരുതി രാത്രിയാകുമെന്ന്..

Stephy : എടാ.. അവൾ ഒരിക്കലും ഒരു സാധനം മറന്ന് വെച്ചിട്ടു വരാറില്ല ലേറ്റ് ആകാറുമില്ല. എനിക്ക് അപ്പൊഴേ doubt ആയിരുന്നു.

ഞാൻ : അതൊക്കെ എന്നോട് ഒന്ന് ഓർമ്മിപ്പിക്കണ്ടേ.. അപ്പൊ ഞാൻ ഒന്ന് അന്വേഷിച്ചേനെ..

Stephy : നീ എന്നോട് പറഞ്ഞത് കേട്ടപ്പോ ഞാൻ കരുതി ok ആണെന്ന്.

ഞാൻ : എന്തായാലും ഇനി മാമിയുടെ നല്ലൊരു മുഖം കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.

Stephy : ഹാ.. നീ വാ.. നമുക്ക് എന്തേലും വഴിയുണ്ടോന്ന് നോക്കാം..

ഞാൻ : മാമി ഇപ്പൊ എവിടെ??

Stephy : റൂമിൽ തന്നെയാ.. ഞാൻ അങ്ങോട്ട് പോയില്ല.

ഞാൻ : നീ വല്ലതും കഴിച്ചോ??

Stephy : ഇല്ല.. നീ വാ എന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാൻ

💬 Comments

View all comments