0%

Chapter Title : മാമിയുടെ ചാറ്റിങ് 16 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 3.7K

കാലത്തെ സ്റ്റെഫിയാണ് എന്നെ വിളിച്ചുണർത്തിയത്. അവർക്ക് ഇന്നും ക്ലാസ്സിൽ പോകേണ്ട ആവശ്യമില്ല. മാമി ഇപ്പോഴും ബെഡിൽ കിടന്ന് ഫോണിൽ കുത്തുകയാണ്. ഞാൻ എഴുന്നേറ്റ് പോയി ഫ്രഷ് ആയി ഫുഡ് ഞാൻ പൊതിഞ്ഞെടുത്തു കൊണ്ട് കോളേജിലേക്ക് പോയി.

കാലത്തെ നിമിഷയെ തന്നെ വഴിയിന്ന് കണ്ടു. അവളും എന്നെ കാത്തു നിന്ന പോലെ തോന്നി.

നിമിഷ : ഹലോ...

ഞാൻ : Gud mngg...

നിമിഷ : ഹാ.. Mngg... ഇന്നലെ എന്താടാ നിനക്ക് പറ്റിയെ.

ഞാൻ : എന്ത്??

നിമിഷ : നീ രാത്രി 2 മണിവരെ ഒക്കെ ഇരുന്ന് കളിച്ചല്ലോ...

ഞാൻ : ഓഹ്... ഇന്നലെ മൂഡ് ശെരിയല്ലായിരുന്നു..

നിമിഷ : എന്നാലും 5 മണിക്കൂർ ഒക്കെ ഇരുന്ന് കളിക്കാൻ മാത്രം എന്താടാ പ്രശ്നം.

ഞാൻ : ആഹ് എന്താണോ ആവോ...

നിമിഷ : നീ എന്തോ എന്നിൽ നിന്നും മറക്കാൻ നോക്കുന്നുണ്ട് എന്തായാലും അത് ഞാൻ തിരക്കുന്നില്ല ഇപ്പോഴും നിന്റെ മുഖത്തു ആ ഒരു mood off കാണുന്നുണ്ട്. അതൊക്കെ മാറ്റി വെച്ചിട്ട് ഇന്ന് evening എന്റെ കൂടെ ഒരു സ്ഥലം വരെ വരാമോ...

ഞാൻ : എവിടെയാ...

നിമിഷ : വരുമോ ഇല്ലയോ.. അത് പറ.

ഞാൻ : ഓഹ്.. വരാം.. എനിക്ക് വേറെ എന്താ പരിപാടി..

നിമിഷ : ഒരു ഫാമിലി function ഉണ്ട്. അമ്മയൊക്കെ ഇപ്പൊ രാവിലെ പോകും. രാത്രിയാണ് function ഞാൻ ഒപ്പന പ്രാക്ടീസ് ഒക്കെ കഴിഞ്ഞ് പോകാമെന്നു കരുതി.

ഞാൻ : ആട്ടേ.. എങ്ങനാ പോകുന്നെ??

നിമിഷ :

💬 Comments

View all comments