Chapter Title : മാമിയുടെ ചാറ്റിങ് 16 [ഡാഡി ഗിരിജ]
എന്റെ അമ്മേടെ വണ്ടി അവിടുണ്ട്. അവരൊക്കെ കാറിലാ പോകുന്നെ.
ഞാൻ : അപ്പൊ എന്നെ ഒരു ഡ്രൈവർ ആക്കി അല്ലേ...
നിമിഷ : അയ്യോ അങ്ങനല്ല നിന്നെ എല്ലാര്ക്കും അറിയാമല്ലോ... അപ്പൊ നിനക്കും അവിടെ നിന്ന് ആ function ൽ പങ്കുചേർന്നിട്ട് തിരിച്ചു വരാം.
ഞാൻ : ഹാ.. എന്നാൽ ok. ഞാൻ ക്ലാസ് കഴിഞ്ഞ് ഒന്ന് ഫ്രഷ് ആയി നിന്റെ വീട്ടിൽ വരാം.
നിമിഷ : എടാ..നമുക്ക് ഒരുമിച്ച് എന്റെ വീട്ടിൽ പോകാം പോകാം. എന്നിട്ട് നീ വണ്ടി എടുത്തു പൊയ്ക്കൊ.. എന്നിട്ട് നീ റെഡിയായി വാ.. അപ്പോഴേക്കും ഞാനും ഒരുങ്ങി നിൽക്കാം.
ഞാൻ : ഓഹ് അങ്ങനെ എങ്കിൽ അങ്ങനെ.
നിമിഷ : അപ്പൊ വാ.. ക്ലാസ്സിൽ പോകാം.
ഞാൻ : Ok.
നിമിഷ : എടാ.. ഞങ്ങടെ കൂട്ടത്തിലെ ഒരു പെൺകൊച്ചിന്റെ കാൽ ഒടിഞ്ഞു അപ്പോ ഞാൻ ചിലപ്പോ കളിക്കാൻ കയറിയാലോ എന്നൊരു ഇത്.
ഞാൻ : ആഹാ.. അത് പൊളിച്ചല്ലാ.. നീ കളിക്കെടി നല്ല രസമായിരിക്കും.
നിമിഷ : ഹാ.. കണ്ടപ്പോ കളിക്കണമെന്ന് ഒക്കെ തോന്നുന്നുണ്ട്.
ഞാൻ : എടി നിനക്ക് കിട്ടിയത് നല്ല അവസരമാണ്. നിന്നെ ആ തട്ടത്തിൽ കാണാൻ നല്ല ആഗ്രഹമുണ്ട്.
നിമിഷ : അപ്പൊ കളിക്കാമല്ലേ..
ഞാൻ : നീ ഇപ്പൊ കണ്ട് കുറച്ചൊക്കെ പഠിച്ചു കാണില്ലേ.. നിനക്ക് കളിക്കാനും താല്പര്യമുണ്ട് അപ്പൊ നിനക്ക് ചേർന്നൂടെ...
നിമിഷ : ഹാ.. അപ്പൊ ചേരാമല്ലേ.
ഞാൻ : എന്റെ ആഗ്രഹം നീ കളിക്കണമെന്നാണ്. നീ ആ ഓപ്പന വേഷമൊക്കെ
💬 Comments
View all comments