Chapter Title : മാമിയുടെ ചാറ്റിങ് 2 [ഡാഡി ഗിരിജ]
ചിരിച്ചുകൊണ്ട് നിൽപ്പുണ്ട്. പിന്നെ കൂടുതൽ ഒന്നും നോക്കിയില്ല എങ്ങനെയോ ഒക്കെ അവിടെന്ന് എഴുന്നേറ്റു പോയി കുളിച്ചു നിസ്കരിച്ചു വന്നപ്പോ മാമി ആ റൂമിൽ ഇരിക്കുന്നു. ഇതാണ് പറ്റിയ അവസരം ഒറ്റക്കിരുന്നു മുഷിയുന്ന മാമിക്ക് ഒരു കൂട്ടാവാൻ കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ easy ആവും.
ഞാൻ : Hai മാമി,, എന്താ ഇവിടെ ഇരിക്കുന്നെ??
മാമി : അവിടെ അവരൊക്കെ ഓരോ പരുപാടിയിലാ എന്നോട് റൂമിൽ പൊക്കോളാൻ പറഞ്ഞു.
ഞാൻ : ഇവിടെ ആകെ ബോറടി ആണല്ലേ...
മാമി : ഹാ കുറച്ച്.
ഞാൻ : ഈ ഇരിപ്പ് കണ്ടപ്പോഴേ തോന്നി.
മാമി : അതെന്താ?
ഞാൻ : ഇവിടെ സ്വന്തം വീടുപോലെ സംസാരിക്കാനോ ഓരോന്ന് ചെയ്യാനോ ഒന്നും പറ്റില്ലല്ലോ അപ്പൊ boring ആയിരിക്കുമല്ലോ
മാമി : ഹാ എല്ലാവരും വരും വിശേഷം ചോദിക്കും പോകും. ആകെ ഉള്ളത് നിങ്ങടെ സീനത്ത് ആന്റി മാത്രമാണ് കുറച്ചു നേരമെങ്കിലും കൂടെ ഉണ്ടാവുക.
ഞാൻ : അല്ലേലും ആരോടും മിണ്ടാതെ ഇരുന്നാൽ ആരും വന്ന് മിണ്ടൂല്ല.
മാമി : ഞാൻ എല്ലാരോടും മിണ്ടുമല്ലോ
ഞാൻ : എന്നിട്ടാണോ ഞങ്ങൾ പിള്ളേരൊക്കെ അടുത്തു വന്നാൽപോലും തിരിഞ്ഞു നോക്കാത്തത്.
മാമി : അങ്ങനെ ഒന്നുമില്ല ഞാൻ മിണ്ടാൻ ശ്രമിക്കും പക്ഷെ എന്തോ പറ്റുന്നില്ല.
ഞാൻ : പിള്ളേരൊക്കെ മാമിയോട് കമ്പനി അടിക്കാൻ നോക്കി നടക്കുവാ പക്ഷെ നടക്കുന്നില്ല മൂത്ത മാമി എല്ലാരോടും എന്ത് കാര്യമാണെന്ന് അറിയുമോ മാമി പിള്ളേർക്ക് ഭക്ഷണം വാരികൊടുക്കും ഐസ്ക്രീം ഒക്കെ കൊണ്ടുവന്ന് കൊടുക്കും അത്കൊണ്ട് എല്ലാവർക്കും മാമിയെ വല്യ ഇഷ്ട്ടമാ
💬 Comments
View all comments