0%

Chapter Title : മാമിയുടെ ചാറ്റിങ് 2 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 14.1K

മാമി : എന്നാൽ ഇനിമുതൽ ഞാനും try ചെയ്യാം. പറ്റുമോന്ന് അറിയില്ല.

അപ്പോഴേക്കും മൂത്ത മാമി വന്നു പറഞ്ഞു ഉസ്താദ് വന്നു പിള്ളേരെ ഒക്കെ അങ്ങോട്ടേക്ക് വിളിച്ചോണ്ട് ചെല്ലാൻ എന്നോട് പറഞ്ഞു. അത്യാവശ്യം ഒന്ന് സംസാരിച്ചു വരുവായിരുന്നു നശിപ്പിച്. മാമിയോട് പിന്നെ കാണാം എന്ന് പറഞ്ഞു പിള്ളരെ ഒക്കെ വിളിച്ചു വന്ന് മറ്റുപരിപാടികളിൽ ആയിപോയി. പിന്നീട് എനിക്ക് മാമിയോട് സംസാരിക്കാൻ ഒന്നും സമയം കിട്ടിയില്ലായിരുന്നു. രാവിലെയും ഉച്ചക്കും വൈകുന്നേരം ഒക്കെ ബന്ധുക്കളുടെ മേളമായിരുന്നു.

അങ്ങനെ സന്ധ്യ സമയത്ത് ഉമ്മ മാമിയോട് ഇനി വീട്ടിലേക്ക് പോകാൻ പറഞ്ഞു. മാമിയെ കൊണ്ടാക്കാൻ എന്നെയാണ് ഓട്ടോയുടെ കൂടെ വിടാൻ തീരുമാനിച്ചു. മൂത്ത മാമിയും പിള്ളേരും ഒക്കെ വേറെ ഓട്ടോയിൽ വീട്ടിലേക്ക് പോയി. മാമി dress ഒക്കെ മാറിവന്ന് അവിടെ കൊടുക്കാനുള്ള ഒരു പലഹാര box ഞാൻ കയ്യിലെടുത്തു ഓട്ടോയിൽ കയറി. വഴിയിൽ...

മാമി : ബുദ്ധിമുട്ടായോടാ....??

ഞാൻ : എന്തിന്??

മാമി : അല്ല എന്നെ കൊണ്ടാക്കാൻ വരുന്നത് നിനക്ക് ബുദ്ധിമുട്ടായോന്ന്

ഞാൻ : എന്ത് ബുദ്ധിമുട്ട് ഇതൊക്കെ ഒരു രസമല്ലേ...

മാമി : കാലത്തെ മുതലേ നീ ഓരോന്നിനും ഓടി തളർന്നിരിക്കുവല്ലേ അപ്പൊ നിന്നെയും ബുദ്ധിമുട്ടിച്ചോ എന്നൊരു doubt.

ഞാൻ : ഞാൻ tired ആയിരുന്നു പക്ഷെ മാമിയെ കൊണ്ടാക്കാൻ വേറെയും അവിടെ ആരാ ഉള്ളത്. ആകെ കുറച്ചു കമ്പനി ഉള്ളത് എന്നോടല്ലേ അപ്പൊ ഞാൻ അല്ലേ അതിന് ഉത്തമൻ

മാമി : ആടാ നിന്നെ കിട്ടില്ലായിരുന്നേൽ total ബോർ ആയേനെ.

ഞാൻ : ഹാ ഇനി അടുത്ത വല്ല

💬 Comments

View all comments