0%

Chapter Title : മാമിയുടെ ചാറ്റിങ് 21 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 7.2K

🤜🤛 കൊടുത്തു ഫോൺ എന്റെ കയ്യിൽ തന്നിട്ട് പോയി.

ഞാൻ : എടി അപ്പോ എങ്ങനാ??

നിമിഷ : എടാ അങ്ങനെ ആണെങ്കിൽ നാളെ ഞാൻ അവിടെ വരാം.

ഞാൻ : എന്നാൽ ok. ഇവിടെ വന്നിട്ട് ഒരുമിച്ച് പോകാം.

നിമിഷ : ok. എത്ര മണിക്ക് പോകാം.

ഞാൻ : അതൊക്കെ ഞാൻ വഴിയേ അറിയിക്കാം.

നിമിഷ : Ok. എടാ നാളെ നിങ്ങളുമായി പുറത്തു പോകുന്ന കാര്യം ആണെങ്കിൽ വീട്ടിൽ പറഞ്ഞിട്ട് പോകാം അതല്ലേ നല്ലത്.

ഞാൻ : എടി അതാ നല്ലത്. ഇവരും ഉണ്ടല്ലോ അപ്പൊ ഒരു സീനുമില്ല..

നിമിഷ : ഹാ എന്നാൽ അങ്ങനെ ചെയ്യാം. എന്തായാലും അമ്മ ആയിരിക്കും എന്നെ അവിടെ കൊണ്ട് വിടുന്നത് അപ്പൊ അവരെ കണ്ടാൽ പിന്നെ എത്ര വൈകിയാലും ഒരു ടെൻഷനും കാണില്ല.

ഞാൻ : ഹാ അതാ നല്ലത്.

നിമിഷ : അല്ലേലും നിന്റെ കൂടെ പോകുന്നതിന് പ്രശനം ഒന്നുമില്ല. എന്നാലും ഒരു parent എന്ന നിലക്ക് ഒരു ഇത്‌ കാണുമല്ലോ.

ഞാൻ : അതെ അതെ. ഇവരുള്ള ഉറപ്പിൽ നമുക്ക് കുറച്ചൂടെ ഫ്രീഡം കിട്ടും.

നിമിഷ : എടാ അപ്പൊ നീ ഇത്‌ എപ്പോഴാ പറയാൻ പോകുന്നത്??

ഞാൻ : നാളെ കുളിക്കാൻ പോകുന്ന വഴിക്ക് പറയാം.

നിമിഷ : Mm അപ്പൊ ശെരി നീ സമയം അറിയിച്ചാൽ മതി.

ഞാൻ : അത് nyt game കളിക്കാൻ നേരം പറയാം.

നിമിഷ : Ok.

റൂമിലേക്ക് ചെന്നപ്പോ ഇരുവരും കഴിക്കാൻ ഇരുന്നു.

💬 Comments

View all comments