0%

Chapter Title : മാമിയുടെ ചാറ്റിങ് 21 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 7.3K

രണ്ടാളും എന്തൊക്കെയോ കാര്യമായിട്ട് പ്ലാൻ ചെയ്യുന്നുണ്ട്. നാളെ എന്താണ് രണ്ടുപേരുടെയും ഉദ്ദേശം എന്നത് അറിയില്ല.

ഞാൻ : ഓഹോ അപ്പൊ എന്നെ കൂട്ടാതെ കഴിക്കാൻ തുടങ്ങിയോ??

Stephy : നീ കൊഞ്ചിക്കുഴഞ്ഞ് വരുമ്പോ ഒരു നേരമാകും അതുവരെ ഞങ്ങൾ പട്ടിണി കിടക്കണമെന്നാണോ നീ പറയുന്നേ..

മാമി : പിന്നല്ലാതെ. വിശന്നാൽ അപ്പോഴേ കഴിക്കണമെന്നാണ് wait ചെയ്യരുത്.

ഞാൻ : ഓഹോ അപ്പൊ അവിടം വരെ ഒക്കെ ആയി കാര്യങ്ങൾ.

Stephy : ചുമ്മാ പറഞ്ഞതാടാ നീ വന്നിട്ടെ കഴിക്കു. എല്ലാം എടുത്തു വച്ചെന്നെ ഉള്ളൂ...

മാമി : നീ ഇരിക്ക് നാളത്തെ പ്ലാൻ എന്താ??

ഞാൻ : നാളെ അവൾ നമ്മളുടെ കൂടെയാണ് വരുന്നതെന്ന് വീട്ടിൽ പറഞ്ഞു. അപ്പൊ അവളുടെ അമ്മ ഇവിടെ കൊണ്ടാക്കാൻ വരും അപ്പോ നിങ്ങൾ നോക്കിക്കോളാമെന്ന് പറയണം.

Stephy : അതൊക്കെ ഞാൻ ഏറ്റു.

മാമി : നിനക്ക് നല്ലോണം നീന്തൽ അറിയാമെന്നു ഞാൻ പറയാം പേടിക്കണ്ട.

ഞാൻ : എങ്കിൽ മണ്ട ഞാൻ പൊട്ടിക്കും.

മാമി : അതെന്താ??

ഞാൻ : മണ്ടികളെ അവൾ വെറുതെ കറങ്ങാൻ വരുന്നെന്നു പറഞ്ഞാ ഇറങ്ങുന്നേ കുളിക്കാൻ ഒന്നും അവർ വിടൂല്ല.

Stephy : ഓഹ് എങ്കിൽ അങ്ങനെ പറയാം.

മാമി : എന്തായാലും നീ പ്ലാൻ പറയ്.

ഞാൻ : പ്ലാൻ,, നിങ്ങൾ എന്താ പ്ലാൻ ചെയ്തിരിക്കുന്നെ അത് ആദ്യം പറയ്.

Stephy : എടാ നാളെ രാവിലെ ഒന്നും അവിടെ പോയിട്ട് കാര്യമില്ല. അന്ന് നീ കണ്ടതല്ലേ വൈകുന്നേരം ആണ് അവിടെ ആളുകൾ

💬 Comments

View all comments