Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]
എന്താ exam ആയോ??
മാമി : ഇല്ലെടാ ഞാൻ കുറച്ചു നാൾ മാറി നിന്നപ്പോ കിട്ടിയ പണിയാ.
ഞാൻ : എന്ന് വെച്ചാൽ??
Stephy : ഇവൾ കല്യാണം എന്നൊക്കെ പറഞ്ഞു ലീവ് എടുത്തു പോയപ്പോൾ തൊട്ടുള്ള work ആണ്.
ഞാൻ : ഓഹ് ഒരുപാടുണ്ടോ??
മാമി : എഴുതാൻ ഉള്ളതുണ്ട്, വരയ്ക്കാനുണ്ട് എല്ലാം കൂടി കൊറേ ഉണ്ട്.
ഞാൻ : അപ്പൊ ചേച്ചി ചെയ്യുന്നത് ഏതാ??
മാമി : എല്ലാം എന്റത് തന്ന.
Stephy : എഴുതാൻ ഒക്കെ ആണേൽ ഞാൻ എന്നെകൊണ്ട് പറ്റുന്ന പോലെ സഹായിക്കും, പക്ഷെ വരയ്ക്കാൻ ആണ് പാട്.
മാമി : അതാണ്.. വരച്ചു ഊപ്പാട് വരുവാ.
ഞാൻ : ഞാൻ സഹായിക്കാം. പടം വേണേൽ ഞാൻ വരച്ചു തരാം.
മാമി : നീ വരക്കുമോ??
ഞാൻ : പിന്നല്ലാതെ. ഹോസ്റ്റലിൽ seniors ഒക്കെ എന്റെ കയ്യിൽ തന്നിട്ട് വരയ്ക്കാൻ റെക്കോർഡ് ഒക്കെ കൊണ്ട് വരും. വരച്ചാൽ last ക്യാഷ് ഒക്കെ തരും.
Stephy : ആഹാ അത് കൊള്ളാമല്ലോ...
ഞാൻ : ഫസ്റ്റ് year പിള്ളേർക്ക് assignment ഒക്കെ കാശിന് വരയ്ക്കാൻ പ്ലാൻ ഇട്ടേക്കുവാ. നോക്കണം.
മാമി : എടാ എങ്കിൽ എനിക്ക് വരച്ചു താടാ, ക്യാഷ് ഞാനും തരാം.
Stephy : അതാ എഴുതുന്നതൊക്കെ ഞങ്ങൾ നോക്കിക്കോളാം നീ വരച്ചാൽ മാത്രം മതി.
ഞാൻ : അയ്യോ എനിക്ക് ക്യാഷ് ഒന്നും തരേണ്ട, ഞാൻ വരച്ചു തരാം.
മാമി : നീ എനിക്ക് മാത്രം free ആയി വരക്കേണ്ടെടാ
💬 Comments
View all comments