Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]
ക്യാഷ് ഞാൻ തരാം.
Stephy : കൂലി മാത്രം പറഞ്ഞാൽ മതി നീ.
ഞാൻ : അയ്യോ നിങ്ങൾ എന്റെ വേണ്ടപ്പെട്ടവർ അല്ലേ നിങ്ങൾ എനിക്ക് ക്യാഷ് തന്നാൽ ശെരിയാവില്ല. ഞാൻ വാങ്ങിക്കൂല്ല.
മാമി : വേണ്ടേൽ വേണ്ട നിനക്ക് വേറെ എന്ത് ഹെൽപ്പിനും ഞാൻ ഉണ്ടാവും.
Stephy : ഞങ്ങൾ ഉണ്ടാവും. അങ്ങനെ എന്തേലും ഉണ്ടോ?? പറയ്.
ഞാൻ : അയ്യോ അങ്ങനെ ഒന്നുമില്ല. ആദ്യം വരയ്ക്കാൻ ഉള്ളത് എടുക്ക്.
മാമി : എടി ആ record ഇങ്ങെടുക്ക്.
Stephy : എടാ നീ വരച്ചാൽ മാത്രം മതി ലേബൽ ഒക്കെ ഞങ്ങൾ എഴുതിക്കോളാം.
ഞാൻ : Ok. പിന്നൊരു കാര്യം, ഞാൻ വരയ്ക്കാൻ തുടങ്ങിയാൽ headset വെച്ച് പാട്ടും കേട്ടേ വരയ്ക്കു അത്കൊണ്ട് ആ സമയം എന്നെ ഡിസ്റ്റർബ് ചെയ്യരുത്.
മാമി : നീ വരച്ചാൽ മാത്രം മതി.
Stephy : ക്ലാസ്സിലെ വേറൊരു പെണ്ണും പറഞ്ഞു ഇതുപോലെ headset വെച്ച് പാട്ടു കേട്ട് വരച്ചാൽ പെട്ടെന്ന് തീരുമെന്ന്.
ഞാൻ : ഹാ എനിക്ക് ഇതാണ് ശീലം.
അങ്ങനെ ഞാൻ പാട്ടും കേട്ട് വര തുടർന്നു, അവർ അടുത്തിരുന്നു എഴുത്തും തുടർന്നു. ഇടയ്ക്ക് മാമി കഴിക്കാൻ വാങ്ങിച്ച സ്നാക്ക്സ് ഒക്കെ കൊണ്ടു വന്നു. ഏകദേശം 10.30 വരെ വരച്ചു, അപ്പോഴേക്കും അവരും എഴുത്തു നിർത്തിയിരുന്നു. അവർ വന്ന് എന്റെ drawing എങ്ങനെ ഉണ്ടെന്ന് നോക്കിയപ്പോ അവർ പാടുപ്പെട്ട പടങ്ങൾ ഒക്കെ ഞാൻ നിസാരമായി വരച്ചു കഴിഞ്ഞു. ഒപ്പം കുറഞ്ഞ സമയം കൊണ്ട് ഒരുപാട് പടങ്ങളും
💬 Comments
View all comments