0%

Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 14.4K

: ഒരു പെണ്ണ് തന്നെയാ. ഞങ്ങൾ ഒരുമിച്ച് ഒരു ക്ലാസിലാ... Civil എടുത്ത്.

മാമി : ഓഹോ അപ്പൊ അവളുമായി അടിച്ചു പൊളിക്കുവായിരിക്കും. അതാവും എന്നെ തിരിഞ്ഞു നോക്കാത്തത്.

ഞാൻ : ഹാ best... മാമിയെ msg അയച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് വെച്ചിട്ടാണ്. പിന്നെ അവളുടെ കാര്യം, അവൾ ഒരു friend മാത്രമാ വേറെ ഒന്നും വിചാരിക്കണ്ട.

മാമി : ഓഹോ ഞാനും ആദ്യം ഒരു friend മാത്രായിരുന്നു പിന്നേ എന്തൊക്കെ ആയോ ആവോ??

ഞാൻ : അങ്ങനെ ഒന്നുല്ല മാമി just friends ഇടക്കൊക്കെ കറങ്ങാനൊക്കെ പോകും, വല്ലപ്പോഴും വീട്ടിൽ പോകും അത്ര ഒക്കെ ഉള്ളു.

മാമി : ഹാ ആദ്യം അത്ര മാത്രമേ കാണു പിന്നേ അതൊക്കെ കഴിഞ്ഞങ് പൊയ്ക്കോളും. നീ അല്ലേ ആള്.

ഞാൻ : ഏയ് അതിന് ചാൻസ് ഉണ്ടോന്ന് തോന്നുന്നില്ല അവൾ ഇത്തിരി ബോൾഡ് ആണ്.

മാമി : എന്തായാലും അവളും ഒരു പെണ്ണല്ലേ...

ഞാൻ : ഹാ അത് ശെരിയാ..

മാമി : ഹാ അത് വിട് ഇപ്പൊ എന്താ പരിപാടി??

ഞാൻ : ഇനി കുറച്ചു നേരം ഗെയിം കളിക്കും പിന്നേ കിടന്നുറങ്ങും.

മാമി : അവളും കാണുമായിരിക്കും.

ഞാൻ : ഹാ അത് പിന്നേ പറയാനുണ്ടോ..

മാമി : ഹോസ്റ്റൽ ലൈഫ് ഒക്കെ എങ്ങനെ ഉണ്ട്??

ഞാൻ : അത്ര സുഖം ഒന്നുമില്ല. ഒരുപാടെണ്ണവും പഠിപ്പികൾ, പിന്നേ ചിലത് കള്ളും കഞ്ചാവും പുകയും, പിന്നേ കുറച്ചു ജാട teams ആകെ കുറച്ചെണ്ണമേ ഉള്ളു നല്ലതായിട്ട്. നല്ല

💬 Comments

View all comments