Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]
boring ആണ്. അത്കൊണ്ട് വല്യ കമ്പനി ഒന്നുമില്ല. പിന്നേ seniors,, ഹോ റാഗിങ് തൊല്ല സഹിക്കാൻ വയ്യ.
മാമി : ഹോസ്റ്റൽ ഒക്കെ അങ്ങനെ തന്നെയാ. റാഗിങ് അവരുടെ rights ആണല്ലോ.
ഞാൻ : എന്നാലും ഇങ്ങനെ ഉണ്ടോ റാഗിങ്.. വൈകുന്നേരം shorts ഇട്ട് പുറത്തിറങ്ങാൻ പാടില്ല, കളിക്കാൻ ഗ്രൗണ്ടിലേക്ക് പോകാനേ പാടില്ല, രാത്രി 11ന് ശേഷം പുറത്തിറങ്ങാൻ പാടില്ല, പിന്നെയും ഉണ്ട് ഒരുപാട്.
മാമി : ഇതൊക്കെ സഹിച്ചേ പറ്റു. എന്നാൽ അടുത്ത year പുതിയ പിള്ളേർ വരുമ്പോ നിങ്ങൾക്കും ചെയ്യാമല്ലോ റാഗിങ്.
ഞാൻ : എനിക്ക് ഒട്ടും പറ്റുന്നില്ല. ഞാൻ ഉമ്മയോട് പറഞ്ഞ് എങ്ങനെ എങ്കിലും പുറത്തു room എടുക്കാൻ നോക്കുവാ.
മാമി : അയ്യേ ഇത്രയേ ഉള്ളോ നീ...
ഞാൻ : അത് മാത്രമല്ല food ഒക്കെ ലോക തോൽവി. ഒരു രുചിയുമില്ല complete വെള്ളം.
മാമി : അപ്പൊ ആകെ മൊത്തം നെഗറ്റീവ് ആണല്ലോടാ.
ഞാൻ : അതല്ലേ പറഞ്ഞത്. ഇവിടെ പുറത്താവുമ്പോ എന്തേലും കഴിച്ചും കുടിച്ചും ഒക്കെ കിടക്കാം. ഒരു റാഗിങ്ങും പേടിക്കണ്ട.
മാമി : എടാ അങ്ങനെ ആണെങ്കിൽ ഞാൻ ഒരു idea പറയാം.
ഞാൻ : ആ പറഞ്ഞോ.
മാമി : ഞങ്ങളും പുറത്തൊരു room എടുക്കാൻ ഇരിക്കുവാണ്, പക്ഷെ set ആയത് ഒരു വീട് ആണ്. ഇത്തിരി ബഡ്ജറ്റ് കൂടുതലാ 2 പേർക്ക് പാടാണ് ഒന്നോ രണ്ടോ പേർ കൂടി ഉണ്ടേൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. അത് നോക്കിയിരിക്കുവാ. പറ്റിയ ആള് വേണം. നീ ആവുമ്പോ
💬 Comments
View all comments