0%

Chapter Title : മാമിയുടെ ചാറ്റിങ് 8 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 15.6K

ഇറങ്ങാം എന്നിട്ട് ഉച്ചവരെ കറങ്ങിയിട്ട് വൈകുന്നേരം ബീച്ച് ഒക്കെ കണ്ട് തിരിച്ചു പോരാം ന്ത് പറയുന്നു...

മാമി : Okay...

Stephy : രാവിലെ മുതൽ വൈകുന്നേരം വരെ മാളിൽ നിക്കുന്നത് കട്ട ബോറിങ് ആയിരിക്കും. വെറുതെ കറങ്ങി കാലും ഒടിയും ആളും തീരും.

ഞാൻ : മാളിൽ ഒക്കെ കയറിയാൽ സമയം പോകുന്നത് അറിയില്ല.

Stephy : ഉവ്വാ പക്ഷെ കാലൊടിയുന്നത് അറിയും.

മാമി : എന്നാൽ നമുക്ക് ഉച്ചയ്ക്ക് ശേഷം ഇറങ്ങാം..

ഞാൻ : അത് വേണ്ട.. പോകുവാണേൽ കാലത്തെ പോകണം ഉച്ചയ്ക്ക് ഒക്കെ ഇറങ്ങുന്നത് ഒരു സുഖം കാണില്ല.

Stephy : എന്നാൽ ഒരു സൈറ്റ് കൂടി ആഡ് ആക്കണം.

മാമി : എവിടെ പോകും??

ഞാൻ : നമുക്ക് ഒരു സിനിമക്ക് പോകാം. അതാകുമ്പോ 10 മണിക്കത്തെ show ക്ക് കയറിയാൽ 12.30ക്ക് തീരും പിന്നെ ഫുഡ് അടിച്ചിട്ട് മാളിലേക്ക് പോകാം. Ok അല്ലേ...

Stephy : ok. അത് മതി.

മാമി : അപ്പൊ ഒരു 9.30ക്ക് ഇറങ്ങുന്ന രീതിക്ക് set ചെയ്യാം.

ഞാൻ : Ok...

Stephy : അപ്പൊ എല്ലാവരും 9.30ക്ക് ഇറങ്ങുന്ന രീതിക്ക് എല്ലാം റെഡിയായി ഇരിക്കണം.

അങ്ങനെ ഇരുവരും അവരവരുടെ കാര്യങ്ങൾക് പോയി. ഞാൻ ഗെയിം കളിയ്ക്കാൻ ഫ്രണ്ട് ന്റെ വിളി വന്നു കളിയ്ക്കാൻ കയറി.

ഗെയിം കളിയിൽ മാത്രം ശ്രദ്ധ കൊടുത്ത ഞാൻ മാമിയും സ്റ്റെഫിയും വന്ന് കിടന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഇടക്ക് ഒരു match കഴിഞ്ഞപ്പോഴാണ് സമയം ഇത്രയും ആയെന്ന് മനസ്സിലായത്.

💬 Comments

View all comments