0%

Chapter Title : മാമിയുടെ ചാറ്റിങ് 8 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 15.8K

നോക്കുമ്പോ മാമി ഉറങ്ങിയിരുന്നു. ഫോൺ ഫ്ലാഷ് on ആക്കി നോക്കുമ്പോ Stephy ഫോണിൽ എന്തൊക്കെയോ കണ്ട് കിടപ്പുണ്ട്.

Stephy : എന്താടാ നോക്കുന്നെ??

ഞാൻ : ഉറങ്ങിയോന്ന് നോക്കിയതാ.. നിങ്ങൾ ഒക്കെ എപ്പോ വന്ന് കിടന്നു. ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ??

Stephy : ഇടക്കൊക്കെ ഫോണിൽ നിന്ന് തല മാറ്റി നോക്കണം. എന്നാലെ അറിയൂ..

ഞാൻ : ഓഹ് സോറി നല്ല tight ഗെയിം ആയിരുന്നു അത്കൊണ്ട് മറ്റൊന്നും നോക്കാൻ കഴിഞ്ഞില്ല.

Stephy : ഞാൻ വിചാരിച്ചു നാളെ അവധി അല്ലെ അപ്പൊ ഇന്ന് കുറച്ചു നേരം 3പേർക്കും കൂടി എന്തേലും ഒക്കെ മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാമെന്ന്.

ഞാൻ : എന്നാൽ അത് നേരത്തെ പറയണ്ടേ..

Stephy : ഹാ ഇവളും പെട്ടെന്ന് ഉറങ്ങി.

ഞാൻ : ഓഹ് സോറി. നേരത്തെ ആയിരുന്നേൽ ഞാൻ ഗെയിം കളി നാളെ ആക്കിയേനെ. ഇനി ഇപ്പൊ 2 കളി കൂടി ബാക്കിയുണ്ട്.

Stephy : ശെരി ശെരി നിന്റെ കളി നടക്കട്ടെ. ഞാൻ പറഞ്ഞുന്നെ ഉള്ളു.

ഞാൻ : ഹാ ഓക്കേ ചേച്ചി. Reels ഒക്കെ കണ്ട് ഇരിക്ക്.

Stephy : Okda.. നടക്കട്ട്.

ഞാൻ വീണ്ടും ഫോണിലേക്ക് ചാഞ്ഞു. അടുത്ത കളി ഉടനെ അവസാനിച്ചെങ്കിലും തൊട്ടടുത്ത് തന്നെ അടുത്ത കളി സ്റ്റാർട്ട് ആക്കി. ഇത്തവണ ജയിക്കണമെന്ന് ഉറപ്പിച്ചു വാശിയോട് കളിച്ചു ഒടുവിൽ ജയിച്ചു. അങ്ങനെ കളി നിർത്തി ഫോണിൽ നിന്നും കണ്ണെടുത്തു നോക്കുമ്പോ ഫുൾ ഇരുട്ട്. ഫോണിന്റെ വെളിച്ചം സ്റ്റെഫിയിലേക്ക് കാട്ടി നോക്കുമ്പോ headset ചെവിയിൽ വെച്ച്

💬 Comments

View all comments