Chapter Title : മാമിയുടെ ചാറ്റിങ് 8 [ഡാഡി ഗിരിജ]
പാട്ടും കേട്ട് ഉറങ്ങുകയാണ്. അങ്ങനെ ഞാൻ ഹാളിലെ ലൈറ്റ് ഇട്ട് ബാത്‌റൂമിൽ പോയി വന്നപ്പോ stephy കണ്ണും തുറന്ന് എന്നെ നോക്കി കിടക്കുകയാണ്.
ഞാൻ : ങേ.. അപ്പൊ ഉറങ്ങിയില്ലേ??
Stephy : ഇല്ലെടാ ഞാൻ ഇങ്ങനെ പാട്ടും കേട്ട് കിടക്കുവായിരുന്നു. അപ്പോഴാ നീ ലൈറ്റ് ഇട്ടത്.
ഞാൻ : ഞാൻ കരുതി പാട്ട് കേട്ട് ഉറങ്ങുവാണെന്ന്.
Stephy : കിടന്നിട്ട് ഉറക്കം വരുന്നില്ലെടാ. എന്തോ പോലെ.
ഞാൻ : ആണോ.. ഞാൻ ഉറങ്ങുമ്പോ ഡെയിലി 3 മണി ഒക്കെ ആവും. അത്കൊണ്ട് ഞാൻ അതുവരെ എന്തെങ്കിലും ഒക്കെ ചെയ്ത് ഇരിക്കും.
Stephy : അതുവരെ എന്ത് ചെയ്യും.
ഞാൻ : അങ്ങനെ ഒന്നുമില്ല. ഓരോ മൂഡ് പോലിരിക്കും. ചിലപ്പോ ഗെയിം കളിക്കും, ചിലപ്പോ പാട്ട് കേട്ട് കിടക്കും, ചിലപ്പോ reels, വീഡിയോസ്... അങ്ങനെ പലതും.
Stephy : ഇപ്പൊ എന്താ മൂഡ്??
ഞാൻ : ഇന്നത്തെ game ഒക്കെ അത്യാവശ്യം വിജയകരമായിരുന്നു. അത്കൊണ്ട് ഇനി game കാലിക്കണമെന്ന ഒരു ഇത് ഇല്ല.
Stephy : എന്നെ game പഠിപ്പിക്കാമെന്ന് പറഞ്ഞായിരുന്നല്ലോ നീ. ഇപ്പൊ പഠിപ്പിച്ചൂടെ..
ഞാൻ : അയ്യോ അതിന് ആ ഫോണിൽ ഗെയിം install ചെയ്യണം.
Stephy : എന്നാൽ ഞാൻ ഫോൺ തരാം നീ install ചെയ്.
ഞാൻ : അയ്യോ അതിന് ഒരുപാട് mb ആകും. വല്ല wifi യിലും കണക്ട് ആക്കി ഡൗൺലോഡ് ആക്കുന്നതാ നല്ലത്.
Stephy : ആണോ.. എന്നാൽ ഞങ്ങടെ ക്യാമ്പസ്സിൽ wifi ഉണ്ട്. നല്ല speed
💬 Comments
View all comments