0%

Chapter Title : മാമിയുടെ ചാറ്റിങ് 8 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 15.9K

ആണ്. അവിടെന്ന് ചെയ്യാം. നീ പറഞ്ഞുതന്നാൽ മതി.

ഞാൻ : അതൊക്കെ ഞാൻ കാണിച്ചു തരാം.

Stephy : എന്നാൽ ഇപ്പൊ ഞാനും കൂടട്ടെ നീ കളിക്കുന്നത് കണ്ട് കുറച്ചു പഠിക്കാം.

ഞാൻ : അയ്യോ ചേച്ചി എന്റെ ഫോണിൽ ചാർജ് ഒട്ടുമില്ല. ഞാൻ ചാർജ് കുത്തിയിടാൻപോക്കുവാ... നമുക്ക് എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്കാം ചേച്ചി...

Stephy : പിന്നെ ഈ രാത്രി ഇവൾ കിടന്ന് ഉറങ്ങുന്ന സമയത്തു എന്ത് പറഞ്ഞിരിക്കാനാ...

ഞാൻ : പതിയെ പറയാം.

Stephy : ഈ ലൈറ്റ് തന്നെ ഇവളുടെ ഉറക്കം കളയും. പിന്നെ നമ്മുടെ ശബ്ദം കൂടി ആവൂമ്പോ നമ്മളെ കൊല്ലും അവൾ. അവൾ എങ്കിലും ഉറങ്ങട്ടെടാ..

ഞാൻ : എനിക്കും ഒരാളെ ഉറക്കത്തിനു വെളിച്ചുനിർത്തി ശല്യം ചെയ്യുന്നത് ഇഷ്ട്ടമല്ല.

Stephy : ഇനി ഇപ്പൊ എന്താ ചെയ്യാ നല്ല ബോറടിക്കുന്നുണ്ട്..

ഞാൻ : അതാ എനിക്കും ബോറടിക്കുന്നുണ്ട്.

Stephy : എങ്കിൽ നമുക്ക് ഒരുമിച്ച് സിനിമ കണ്ടാലോ??

ഞാൻ : മാമി ഉണരൂല്ലേ??

Stephy : headset വെച്ച് കാണാം.

ഞാൻ : ചേച്ചിക്ക് ok ആണേൽ ഞാൻ ready.

Stephy : എന്നാൽ ഞാൻ അങ്ങോട്ട് വരാം. ഇങ് വന്ന് നിന്റെ കംഫർട് കളയണ്ട.

ഞാൻ : ഇവിടെ ബെഡിൽ കിടന്ന് കാണാൻ ആണോ??

Stephy : പിന്നെ എവിടെ പോകാനാ നീ കരുതിയെ??

ഞാൻ : ഞാൻ കരുതി കിച്ചണിൽ വല്ലോം പോയി സ്ലാബിൽ ഇരുന്ന് കാണാമെന്നു.

Stephy : movie ഒക്കെ കാണുമ്പോ കിടന്ന്

💬 Comments

View all comments