Chapter Title : മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ]
പറ്റൂല്ല എന്റെ ഫോൺ പോയി എടുത്തോണ്ട് വാ കൊച്ചേ...
Stephy : മ്മ്.. അവസരം മുതലാക്കുവാണല്ലേ...
ഞാൻ : പിന്നല്ലാതെ... എനിക്ക് കിട്ടുന്ന അവസരം ഒക്കെ മുതലാക്കും ഞാൻ.
Stephy : മ്മ്.
സ്റ്റീഫയുടെ ജാഡ ഒക്കെ ഇന്ന് തീർക്കണം. Stephy പോയി ഫോൺ എടുത്തോണ്ട് വന്ന് ഇരുവരും ആ കതകിൽ ചാരി ഇരുന്നുകൊണ്ട് ഞാൻ പരുപാടി ആരംഭിച്ചു. ഒരു കിടിലൻ ബാക്ഗ്രൗണ്ട് തന്നെ ഓൺലൈനിൽ നിന്നുമെടുത്തുകൊണ്ട് തുടങ്ങി. കുറച്ചു features ഒക്കെ place ചെയ്തപ്പോ..
Stephy : എടാ ഇതൊന്നും എനിക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോ??
ഞാൻ : അതല്ലേ പറഞ്ഞത് ആ ഫോൺ മാറ്റി ഈ ഫോൺ എടുക്കാൻ.
Stephy : അതെന്താ??
ഞാൻ : മോളൂസേ ഇതിൽ എല്ലാം ഫ്രീ ആയി കിട്ടും. ഞാൻ ഇത് hack ചെയ്ത ആപ്പ് ആണ് use ചെയ്യുന്നത്.
Stephy : ഓഹ് അതാണല്ലേ.. ഇത് എനിക്കും ഉണ്ടെങ്കിൽ ഞാനും ചെയ്യും.
ഞാൻ : വീണ്ടും ഡയലോഗും ആയിട്ട് വരല്ലേ.. ഞാൻ കളഞ്ഞിട്ട് പോകുവെ.. ഇതുവരെ ചെയ്തത് എല്ലാം ഫ്രീ ആണ്. ഒരു മാങ്ങാ ഐഡിയയും ഇല്ലത്തെ ഇരുന്നിട്ട് ഇനി മിണ്ടരുത്.
Stephy : മ്മ് ok ok.
ഞാൻ കുറച്ചു fonts ഒക്കെ use ചെയ്ത് നല്ലൊരു ഫ്ളക്സ്കിനുള്ളത് ആദ്യം റെഡിയാക്കി. ഇനി ഉള്ളത് എംബ്ലം മാത്രമാണ്.
Stephy : ഹോ എന്ത് വേഗമാ നീ ഇത് ചെയ്തത്.
ഞാൻ : ഇതൊക്കെ എന്ത്.
അപ്പോഴേക്കും മാമി ബക്കറ്റുമായി വരുന്ന ശബ്ദം കേട്ടു. ഞാൻ പെട്ടെന്ന് സ്റ്റെഫിയുടെ
💬 Comments
View all comments