Chapter Title : മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ]
കയ്യിൽ ഫോൺ കൊടുത്തിട്ട് ഞാൻ നോക്കിയിരിക്കുവാ എന്ന നിലയിൽ ഇരുന്നു. അത് ചേച്ചി ഒട്ടും പ്രതീക്ഷിച്ചില്ല. മാമി കയറി വന്നു. ആദ്യം നോക്കിയത് ഫോണിലേക്കാണ്.
മാമി : ആഹാ ഇത് അടിപൊളി ആയിട്ടുണ്ടല്ലോ.....
Stephy : നേരത്തെ എന്തൊക്കെയാ മോള് പറഞ്ഞിട്ട് പോയത്?? ധാ കണ്ടോടി...
ഞാൻ : മാമി ചേച്ചി നമ്മൾ വിചാരിക്കുന്ന ആളല്ല, ഇവിടെ പഠിക്കാൻ വന്ന സമയത്തു എഡിറ്റിംഗ് ഒക്കെ പഠിച്ചു പോയെങ്കിൽ ഇപ്പൊ എവിടെ എത്തേണ്ട ആളായിരുന്നു.
മാമി : ഇവൾ ഇങ്ങനെ ഒക്കെ ചെയ്തെടുത്തോ...??
ഞാൻ : അതല്ലേ പറഞ്ഞത് ഒരു രക്ഷയുമില്ല. എ തൊരു creativity ആണെന്നോ...
ഞാൻ ബൂസ്റ്റ് ചെയ്യുന്ന കേട്ട് stephy കോരിത്തരിച്ചു ഇരിക്കുവായിരുന്നു. പോരാത്തതിന് മാമിയുടെ മുന്നിൽ ഒന്ന് show കാണിക്കാനും പറ്റിയത്കൊണ്ട് ആള് ആകെ സന്തോഷത്തിലാ. എന്നാൽ മാമി ഇതുവരെയും അത് എന്റെ ഫോൺ ആണെന്ന് മനസ്സിലാക്കാതെ ഇരിക്കുവാ. അത് അങ്ങനെ ഒരു മണ്ടി.
മാമി : എടി നീ തുണി കഴുകുന്നില്ലേ..
Stephy : ഇനി ഒരെണ്ണം കൂടി ഉണ്ട്. നീ പോയി കുളിച്ചോ ഞാൻ ഇതൊന്ന് തീർക്കട്ട്. നല്ല പണിയുണ്ട് കേട്ടോ..
മാമി പിന്നേ കൂടുതൽ നിന്നില്ല. വീണ്ടും നിന്നക് ഇവളുടെ പൊങ്ങച്ചം കേൾക്കേണ്ടി വരുമെന്ന് മനസ്സിലാക്കി മാമി കുളിക്കാൻ പോയി.
Stephy : എടാ ഒരുപാട് നന്ദിയുണ്ട്. നീ ആ സമയത്തു ഫോൺ എന്റെ കയ്യിൽ തന്നിലായിരുന്നെങ്കിൽ ഞാൻ അവളുടെ മുന്നിൽ ചമ്മി നാറിയേനെ..
ഞാൻ : ഹാ അത് അറിയാവുന്നോണ്ട് അല്ലേ ആ സമയത്തു തന്നെ കയ്യിൽ
💬 Comments
View all comments