Chapter Title : മാമിയും മകളും 4 [Dream Lover]
ഡോർ തുറന്ന് പുറത്തേക് ഇറങ്ങി.. മനുവും കൂടെ പോയി....
അവരെ കാത്ത് അന്ന മുന്നിൽ തന്നെ ഇരിക്കുന്നുണ്ട്.. മനു ഏതോ മായാലോകത്തിൽ അന്നയെ ശ്രദ്ധിക്കാതെ വീട്ടിലേക്ക് കയറി..
അന്ന : എടാ ചെക്കാ... ഷൂസ് അഴിച്ചുവെച്ച് കയറെടാ..
ഒരു യന്ത്രംപോലെ ഷൂസ് അഴിച്ച വെച്ച് മുകളിലേക്ക് കയറി..
അന്ന : രണ്ടിനും ഇന്ന് കഴിക്കാനൊന്നും വേണ്ടേ....
അനു : വേണ്ടമ്മേ ഞങ്ങൾ പുറത്തുനിന്ന് കഴിച്ചതാണ്...
അന്ന : എന്നാൽ ശരി ഞാൻ കിടക്കാൻ പോകുകയാണ്.. ഗുഡ് നൈറ്റ്...
അതും പറഞ്ഞ് അന്ന റൂമിലേക്ക് കിടക്കാനായി പോയി... അനുവും മനുവും അവരവരുടെ റൂമിലേക്കും....
💬 Comments
View all comments