Chapter Title : മാമിയും മകളും 7 [Dream Lover]
സന്തോഷം കണ്ടെത്തുന്നതിൽ അവൾക്ക് ദേഷ്യമൊന്നും തോന്നിയില്ല പക്ഷെ അത് മനുവിന് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇങ്ങനെയാകില്ലയിരുന്നു..
അതുകൊണ്ടാണ് അനു വലിയ താല്പര്യമില്ലെങ്കിലും പോകാമെന്ന് സമ്മതിച്ചത്
അടുത്ത ദിവസം രാവിലെതന്നെ അനു മീറ്റിംഗിനായി പോയി.. അവൾ ചെറിയ പേടിയോടെയാണ് പോയത്.. കാരണം അവിടെ നടക്കുന്ന നൂറിൽ ഒരു കാര്യം മാത്രമേ കഴിഞ്ഞ ദിവസം മനസിലാക്കാൻ സാധിച്ചിട്ടുള്ളൂ....
ഇനി ഇതുപോലെ വല്ലതും ഉണ്ടാകുമോയെന്ന് അവൾക്ക് പേടിയുണ്ട്... കഴിഞ്ഞ പ്രാവിശ്യം ബോസിന്റെ കയ്യിൽ അവളുടെ വീഡിയോ ഉണ്ടെങ്കിലും അതുകൊണ്ട് ബ്ലാക്മെയ്ൽ ചെയ്യാനോ അത് കൊണ്ട് പണം തട്ടാനോ എന്തിനു അതിനു ശേഷം ഈ കാര്യത്തെകുറിച്ച് അവർ മൂന്നുപേരുടെയിടയിൽ സംസാരംപോലുമുണ്ടായിട്ടില്ല..
അതുകൊണ്ട് അവൾക് ഇവരുടെ ഈ പരിപാടിയിൽ വലിയ വിശ്വാസമാണ്....
അനു ഓഫിസിൽ എത്തിയപ്പോൾ തന്നെ നോട്ടീസ് ബോർഡ് ഒന്ന് ശ്രദ്ധിച്ചു.. അവളിപ്പോളാണ് അതിനെ പറ്റി ആലോചിച്ചത്.. കഴിഞ്ഞ പ്രാവിശ്യം വരുമ്പോൾ അവൾക്കത് വെറുമൊരു നോട്ടീസ് ബോർഡ് മാത്രമായിരുന്നു..
ഇപ്പോൾ അവൾക്കത്തിനുളിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നത്കൊണ്ട് തന്നെ നോട്ടീസ് ബോർഡ് നോക്കാൻ അവൾക്ക് ആകാംഷയുണ്ടായിരുന്നു.. അതിൽ ആദ്യം തന്നെ മെറിന്റെ ഫോട്ടോയാണ് ഉള്ളത് പിന്നെ രണ്ടുമൂന്നു അവൾക്കറിയാത്ത പെണ്ണുങ്ങളുടെ ഫോട്ടോയും അതിൽ ഒരാൾ കഴിഞ്ഞ മീറ്റിംഗിൽ തന്റെ അടുത്തിരുന്ന ആളാണ്..
അന്ന് അവരുടെ മുഖത്ത് ഇങ്ങനെയൊക്കെ ഇവിടെ നടക്കുന്നുണ്ടെന്ന ഒരു സൂചനപോലും ഉണ്ടായിരുന്നില്ല...
അനു നേരെ റിസപ്ഷനിൽ പോയി മീറ്റിംഗിന്റെ കാര്യങ്ങൾ അന്വേഷിച്ചു.. റിസപ്ഷനിൽ മെറിൻ ഇരിക്കുന്നുണ്ടെകിലും അവൾ അനുവിനോട് ഒരു കാര്യംപോലും സംസാരിച്ചില്ല.. കഴിഞ്ഞ പ്രാവിശ്യം കുറച്ചു നേരമാണെകിലും ഒരു റൂമിൽ കിടന്ന പരിജയം പോലും മെറിൻ അവളോട് കാണിച്ചില്ല..
💬 Comments
View all comments