Chapter Title : മാമിയും മകളും 8 [Dream Lover]
മനു കാറിൽ നിന്നിറങ്ങി പോലീസ്‌കാരു നിൽക്കുന്ന സ്ഥലത്തേക്ക് നടന്നു... അവർ അവിടെ കാണുന്ന കടയുടെ പിറകിലായി പബ്ലിക് ടോയ്ലറ്റ് ഉണ്ടെന്ന് പറഞ്ഞു... മനു അന്നയെയും കൂടി അങ്ങോട്ട് പോയി.. ചെറിയ സൗകര്യമുള്ള ഒരു ടോയ്ലറ്റ്.. അന്ന അതിലേക്ക് കയറി.. മൂത്രമൊഴിക്കാൻ പാന്റി താഴ്ത്താൻ നോക്കിയപ്പോളാണ് അവൾ പാന്റി അഴിച്ചു വെച്ച കാര്യം ഓർത്തത്.. അവൾ കാര്യം സാധിച്ചു പുറത്തേക്കിറങ്ങി... അടുത്തുള്ള കടയിൽനിന്ന് രണ്ടുപേരും ഒരു ചായയൊക്കെ കുടിച്ച് വീണ്ടും കാറിന്റെ അടുത്തേക്ക് വന്നു...
മനു : അന്നമ്മ പിറകിലെ സീറ്റിൽ കിടന്നോ.. ഞാൻ മുന്നിൽ കിടന്നോള്ളാം
അന്ന : വാ നമുക്ക് കുറച്ചു ഇതിലൂടെ നടക്കാം.. പ്രശ്നമൊന്നും ഉണ്ടാവില്ലല്ലോ...
മനുവും അന്നയും ആ കാടിന്റെ ഇടയിലൂടെ കുറച്ചു ദൂരം ഇണക്കുരുവികളെ പോലെ നടന്നു... അതിന്റെ ഇടയിൽ മനു ചെറിയ കുൽസിത പ്രവർത്തികൾ ചെയ്യാൻ നോക്കിയെങ്കിലും അന്ന അതിനൊന്നും സമ്മതിച്ചില്ല അവൾക് നേരത്തെയുള്ള പേടി മാറിയിട്ടില്ല... എപ്പഴോ ഉറക്കം വന്നപ്പോൾ രണ്ടു പേരും കാറിൽ വന്നു കിടന്നു ഇന്നോവ ആയത്കൊണ്ട് അവർക്ക് നല്ലത്പോലെ കിടന്നുറങ്ങാനും സാധിച്ചു.... വണ്ടിയുടെ ഹോൺ അടി കേട്ടാണ് മനു ഉണർന്നത് നേരം പര പരാ വെളുക്കുന്നു ഇന്നലെ കണ്ടപോലെയല്ല.. പുറത്തു കുറെ വണ്ടികളുണ്ട് കൂടുതലും ലോഡിങ് വണ്ടിയാണ്.. മനു പിറകിലെ സീറ്റിലെ അന്നയെ നോക്കി നല്ല ഉറക്കമാണ്.. അവളുടെ കിടപ്പ് മനു ഫോണിൽ പകർത്തി... അലസമായി കിടക്കുന്ന സാരി... വയർ മുഴുവനായി കാണാം .. കൂടാതെ മാറിൽ നിന്നും സാരി മാറി കിടക്കുന്നു മുലച്ചാലും അത്യാവശ്യം കാണാം അവനത് കണ്ട് ആസ്വദിച്ചിരുന്നു..
കുറച്ചു കഴിഞ്ഞ
💬 Comments
View all comments