0%

Chapter Title : മാമിയും മകളും 8 [Dream Lover]

Author : Dream Lover Read All Parts 73K

അന്ന ഉണർന്നു.. അപ്പോഴും മനു അവളെ നോക്കിയിരിക്കുകയാണ് .... അവൾ വേഗം എഴുനേറ്റിരുന്നു.. സാരിയൊക്കെ റെഡിയാക്കി...

അന്ന : (ഉറക്ക ചടപ്പോടെ) നീ എന്തേ എന്നെ വിളിക്കാഞ്ഞത്...

മനു : ഒന്നുമില്ല അന്നമ്മയുടെ ഉറക്കം കാണാൻ നല്ല രസം....

അന്ന : നീ ഞാൻ ഉറങ്ങുന്നത് തന്നെയാണോ നോക്കിയത്.....

അന്ന കാറിൽ നിന്ന് പുറത്തേക്കിറങ്ങി...

അന്ന : ഞാൻ ഒന്നു ഫ്രഷായിട്ട് വരാം....

അവൾ ഇന്നലെ പോയ ടോയ്‌ലെറ്റിലേക്ക് നടന്നു...

അപ്പോഴാണ് മനുവിനെ അനു വിളിക്കുന്നത്.. മനു ഫോൺ എടുത്തു സംസാരിച്ചു...

അനു : നീ എവിടെയാ ഉള്ളത്..?

മനു : ഞാനിതാ നാട്ടിലൊക്കെയുണ്ട്... എന്തേ?

മനു കളവു പറഞ്ഞു

അനു : സത്യം പറഞ്ഞോ.....

മനു : നീ കാര്യം പറയ്....

അനു : നീ അമ്മയെയുംകൊണ്ട് എങ്ങോട്ടേലും പോയോ ....

മനു : ഇല്ലല്ലോ.....

അനു : കളവു പറയരുത് ?

മനു : നീ കാര്യം പറയ്...

അനു : അന്നമ്മയ്ക്ക് കള്ളത്തരം ചെയ്യാൻ അറിയില്ല... അന്നമ്മ ഇന്നലെ സാധനം വാങ്ങിയിട്ട് ക്യാഷ് കൊടുക്കാൻ ഞങ്ങളുടെ ജോയിന്റ് അകൗണ്ടിന്റെ കാർഡ് ആണ് കൊടുത്തത്... എനിക്ക് മെസ്സേജ് വന്നിക്കി... അതും നട്ടപാതിരയ്ക്ക്....

മനു : അത് ഞങ്ങൾ ഒന്ന് കറങ്ങാൻ ഇറങ്ങിയതാണ്...

അനു : ഇപ്പോൾ എവിടെയാണ്...

മനു : മൂന്നാർ പോകുകയാണ്.. അന്നമ്മയ്ക്ക് മൂന്നാർ കാണാൻ ഒരാഗ്രഹം

അനു : അല്ലാതെ അന്നമ്മയെയും കൊണ്ട് പോകാൻ നിനക്കല്ല ആഗ്രഹം അല്ലെ...

സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മനു അന്നയുടെ രാവിലെ ഉറങ്ങുന്ന ഫോട്ടോ അയച്ചു കൊടുത്തു...

💬 Comments

View all comments