0%

Chapter Title : മാമിയും മകളും 9 [Dream Lover]

Author : Dream Lover Read All Parts 94.2K

ആഗ്രഹമുണ്ട്...

അന്ന അവളുടെ അടുത്തേക്ക് നടന്നു....

അവളുടെ പാവാടയുടെ കെട്ടഴിച്ചു.. കല്ലു ചെറുതായി എതിർപ്പ് കാണിക്കുന്നുണ്ടെകിലും അന്ന അതൊന്നും ശ്രദ്ധിച്ചില്ല അവളുടെ പാവാട താഴേക്ക് വീണു.. അടിയിൽ കളർ മങ്ങിയ ഒരു ചുവന്ന പാന്റി അവളത് മറച്ചു പിടിച്ചു...

അന്ന : നീ നാണിക്കുകയൊന്നും വേണ്ട... നീയുള്ളത്കൊണ്ടാണ് ഞാൻ ഇപ്പോൾ ഇതൊക്കെയിട്ടത് ഇല്ലെങ്കിൽ ഞാനും പിറന്നപടിയാണ് അവന്റെ മുന്നിൽ നിൽക്കാറ്.. കുറച്ചു കഴഞ്ഞാൽ ഞാനും ഇങ്ങനെയാകും..

അതും പറഞ്ഞുകൊണ്ട് കല്ലുവിന്റെ ബ്ലൗസിന്റെ ഹുക്കുകൾ അവൾ അഴിച്ചു തുടങ്ങി.. ശരീരത്തിൽ നിന്ന് ബ്ലൗസും അഴിച്ചുമാറ്റി.... വെള്ള ബ്രാ അതിനും നല്ല പഴക്കമുണ്ട്....

അന്ന : ഇതു മതി.... ഇങ്ങനെ റൂമിലേക്ക് പോകാം.. നീ വിഷമിക്കേണ്ട ഞാനില്ലേ നിന്റെ കൂടെ.. നീ അവനിന്നൊരു സർപ്രൈസ് ആണ്....

കല്ലവിന്റെ ബ്രായും പാന്റിയുമിട്ടുള്ള നിൽപ്പ് അന്നയൊന്ന് നോക്കി... ഇരുനിറം, വെളുപ്പിനേക്കാൾ ആ നിറത്തിൽ അവളെ കാണാൻ കൂടുതൽ സുന്ദരിയാക്കി, ചെറിയ മുല..

അത് അവൾക്ക് പകമല്ലാത്ത ലൂസായ ബ്രാ കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുന്നു, ഒട്ടിയ വായർ നടുക്കായി ചെറിയ പൊക്കിൾ സൂക്ഷിച്ചു നോക്കിയാലേ അത് കാണാൻ സാധിക്കുള്ളു..

അരയിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട് അതിന്റെ മേലെയൊരു ഏലസ്സും, ആ ചരടും നരച്ചു തുടങ്ങിയിരിക്കുന്നു.. അതിനു താഴെ അവളുടെ പാന്റി... അത് കാലിന്റെ ഇടയിലേക്ക് വലിഞ്ഞു നിൽക്കുന്നു..

അന്ന അവളുടെ കൈ പിടിച്ച് നടക്കാൻ തുടങ്ങി.. ലക്ഷ്യം മനു നിൽക്കുന്ന അവളുടെ റൂമാണ്.. വാതിൽ മുന്നിൽ അവളെ ച്ച് അന്ന അകത്തേക്ക് കയറി....

മനു : അവള് പോയോ....

അന്ന : ആ..

💬 Comments

View all comments