0%

Chapter Title : മാമിയും മകളും 9 [Dream Lover]

Author : Dream Lover Read All Parts 186.9K

അന്ന : നിന്റെ ആസ്വാദനം താഴെ കാണാൻ സാധിക്കുന്നുണ്ട്...

കല്ലു അതുകേട്ട് അടിച്ചുവാരുന്നതിന്റെ ഇടക്ക് ചിരിച്ചു..

അന്ന : എടാ... പോകണ്ടേ... അനു എത്തുന്നതിനേക്കാൾ മുന്നേ നമുക്കവിടെ എത്തണം....

മനു : കല്ലുവിനെ ബ്രേക്ഫാസ്റ് കൂടെ കഴിച്ചിട്ട് പോകാം..

അന്ന : നീ അവൾക്ക് രാവിലെ ബ്രേക്ഫാസ്റ് കൊടുത്തത് ഞാൻ അറിഞ്ഞട്ടുണ്ട്...

അടിച്ചുവാരുന്ന കല്ലു അന്നയെ നോക്കി

മനു : അപ്പോൾ നിങ്ങൾ ഉറങ്ങുയല്ലായിരുന്നോ ?

അന്ന : നിങ്ങൾ എവിടെ വരെ പോകുമെന്ന് നോക്കിയതാണ്...

മനു : അന്നമ്മയ്ക്ക് കൂടെ കൂടായിരുന്നു...

അന്ന : നീ അവൾക് മാത്രമായി ഉണ്ടാക്കിയ ബ്രേക്ഫാസ്റ്റല്ലേ.. ഞാൻ ഉണ്ടേൽ അവൾക് ചെയ്യാനൊക്കെ ഒരു മടി കാണും.. നിങ്ങളാകുമ്പോൾ ആസ്വദിച്ചു ചെയ്യും....

ചെയ്തില്ലേ ?

അന്ന കല്ലുവിനെ നോക്കി ചോദിച്ചു.....

കല്ലുവത്തിനു തലയാട്ടി..

അന്ന : നീ ഇവന്റെ മുന്നിലിങ്ങനെ കുനിഞ്ഞു നിൽക്കാതെ ഞങ്ങൾക്കുള്ള ബ്രേക്ഫാസ്റ് ഉണ്ടാക്ക്.. ഇവന്റെ മുന്നിൽ കുനിഞ്ഞു നിന്നാൽ പിന്നെ നേരെ നിക്കാൻ ഇവൻ സമ്മതിക്കില്ല ..

കല്ലുഅടിച്ചുവാരൽനിർത്തിവേഗംഅടുക്കളയിലേക്ക്പോയി... അവർക്കുള്ള ഭക്ഷണം റെഡിയാക്കി.. അവർ മൂന്നുപേരും ഇരുന്നു കഴിച്ചു.... അതിനു ശേഷം കല്ലു അവളുടെ വീട്ടിലേക്ക് പോയി.. അന്നയും മനുവും തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിൽ.....

കുറച്ചു സമയത്തിന് ശേഷം ഇരുവരും ആ വലിയ വീട്ടിൽ നിന്ന് ഇറങ്ങി.. കാറിൽ കയറുമ്പോഴും മനുവിന്റെ കണ്ണ് കല്ലുവിന്റെ വീട്ടിലേക്കാണ്... അന്നയാണ് കാർ ഓടിച്ചത്..

വീട്ടിൽ നിന്നറങ്ങി നേരെ അവൾ കല്ലുവിന്റെ വീട്ടിന്റെ മുന്നിൽ നിർത്തി ബാഗിൽ നിന്ന് ഇരുപത്തിനായിരത്തിന്റെ ഒരു ചെക്കും കുറച്ചു പൈസയും അവന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു..

അന്ന

💬 Comments

View all comments