0%

Chapter Title : മാമിയും മകളും 9 [Dream Lover]

Author : Dream Lover Read All Parts 191.3K

ചുറ്റി കാണിച്ചു തരുന്നുണ്ട്...

അവൾക്ക് ഇനി എന്തിനും സമ്മതമാണെന് അവൾ പറയ്യാതെ പറഞ്ഞു.. അവളുടെ അരയിൽ തിരുകിവെച്ച കീപാഡ് ഫോൺ അവനുനേരെ നീട്ടി.... അവനത് വാങ്ങി അവന്റെ നമ്പർ ഡൈൽ ചെയ്തു അവന്റെ ഫോണിലേക്ക് വിളിച്ചു.. എന്നിട്ട് അവൾക്ക് തിരികെ നൽകി...

കല്ലു : എപ്പോഴെങ്കിലും വിളിക്കുന്നതിൽ ബുദ്ധിമുട്ടില്ലല്ലോ...

മനു : നീ വിളിച്ചില്ലെങ്കിൽ ഞാൻ വിളിക്കുന്നുണ്ട്....

അവൻ കല്ലുവിന്റെ വീട്ടിൽ നിന്നിറങ്ങി കാറിൽ കയറി.. അവർ പോകുന്നതുവരെ അവൾ ഉമ്മറത്തുനിന്ന് അവരെ നോക്കി നിന്നു....

അന്നമ്മ : എന്താടാ നീ ഒരുപണികൂടെ അവൾക്ക് കൊടുത്തോ.. കുറെ നേരമായല്ലോ പോയിട്ട്...

അതിനു മറുപടിയായായി അവൻ ഒരു പുഞ്ചിരി മാത്രം നൽകി...

രാവിലെ ഉറക്കമുണർന്നപ്പോൾ അനുവിന് അടുത്ത് മൈക്കിളിനെ കാണാനില്ല.. ഇന്നലെത്തെ ആഘോഷത്തിന് ശേഷം അവൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു അവളതുകൊണ്ട് നല്ലപോലെ ഉറങ്ങി.. അവൾ പിറന്നപടിയാണ് കിടപ്പ് പക്ഷെ മൈക്കിൾ അവളെ പുതപ്പിച്ചിട്ടുണ്ട്..

അവൾ എഴുന്നേറ്റിരുന്നു മേലാസകലം വേദന.. പക്ഷെ മൈക്കിൾ അവളെ മാന്യമായി മാത്രമേ ഭോഗിച്ചിട്ടുള്ളു.. അപ്പോളാണ് മേശപ്പുറത്തൊരു കടലാസിൽ എഴുത്ത് അവളത്തെടുത്ത് വായിച്ചു...

"പ്രിയപ്പെട്ട ടെസ്സക്ക്.. ഇങ്ങനെ ഒരു രാത്രി സമ്മാനിച്ചതിന് നന്ദി.. ഉറക്കം ഉണർത്തേണ്ടെന്ന് കരുതിയാണ് പറയ്യാതെ പോകുന്നത്... എന്തേലും ആവിശ്യമുണ്ടകിൽ എന്നെ വിളിച്ചാൽ മതി എന്റെ നമ്പർ അതിനടിയിൽ എഴുതിയിട്ടുണ്ട്,..

ഇന്നത്തെ രാത്രിയെ കുറിച്ചോ ഇനിയും ഇങ്ങനെ വേണമെന്നോ ഞാൻ ഒരിക്കലും പറയില്ല.. നമുക്ക് നല്ലൊരു കൂട്ടുകാരാകാം എന്ന് സ്വന്തം മൈക്കിൾ "

അവൾ കുറെ എന്തോ ആലോചിച്ചു....

"ആ ടെസ്സക്ക് ഒന്ന് ഇയാൾക്ക് വഴങ്ങികൊടുത്താലെന്താ നല്ല മനുഷ്യൻ"

അവൾ മനസിൽ പറഞ്ഞു..

💬 Comments

View all comments