Chapter Title : മാമിയും മകളും 9 [Dream Lover]
റൂമിലേക്ക് പോയി.. മനു ഡ്രസ്സിട്ട് വരുമ്പോഴേക്കും അന്ന അവനെയും കാത്ത് ഹാളിലെ സോഫയിലിരിക്കുന്നുണ്ട്...
മനു : വാ.. പോകാം.... ?
അന്ന നടന്ന് മനുവിന്റെ കൈപിടിച്ചു അവിടെ നിന്നും ഇറങ്ങി.. പുറത്തെത്തിയ മനു കല്ലുവിന്റെ വീടിന് നേരെ നോക്കി അവളെ അവിടെയെങ്ങും കാണുന്നില്ല...
പിന്നെ അവർ രണ്ടുപേരും മൂന്നാറോന്നു കറങ്ങി... അവർ രണ്ട പേരും ഹണിമൂൺ ആഘോഷിക്കാൻ വന്നവരെ പോലെ അവിടെ കറങ്ങി നടന്നു.. വൈകുന്നേരമായപ്പോൾ രണ്ടുപേരും ക്ഷീണിച്ചു അവർ തിരിച്ച് വീട്ടിലേക് വരാൻ തീരുമാനിച്ചു...
വരുന്ന സമയത് കല്ലുവുണ്ട് വീടിനെ മുന്നിൽ നില്കുന്നു... കാറിൽ നിന്നിറങ്ങിയ അന്ന ചോദിച്ചു,....
അന്ന : എന്തൊക്കെയാണ് കല്ലു...
കല്ലു അന്നയുടെ അടുത്തേക്ക് വന്നു.. അന്ന വാങ്ങിയ സാധനങ്ങളുടെ കവർ അവൾ വാങ്ങി... എന്നിട്ട് വീടിന്റെ അകത്തേക്ക് നടന്നു.. പിറകിൽ അന്നയും മനുവും..
മനു കല്ലുവിന്റെ പിന്നഴക് ആസ്വദിക്കുകയ്യാണ്.. നടക്കുമ്പോൾ ഇളകുന്ന അവളുടെ കുണ്ടി നോക്കി അവനും അവളുടെ പിറകെ നടന്നു...
അന്ന : നീ വന്നത് നന്നായി കല്ലു ... ഞങ്ങളൊന്നും കഴിച്ചില്ല.. നീ വല്ലതുമുണ്ടാക്കി.. എനിക്ക് ഇവിടെയുള്ള ഭക്ഷണമൊന്നും പിടിക്കില്ല.. നിനക്കവുമ്പോൾ നമ്മുടെ നാട്ടിലെ ഭക്ഷണം ഉണ്ടാക്കാൻ അറിയാലോ...
കല്ലു : ശരി മാഡം.. ഞാൻ എന്നാൽ ചപ്പാത്തിയും കറിയും വേഗത്തിൽ ഉണ്ടാക്കാം...
അതും പറഞ്ഞ് കല്ലു അടുക്കളയിലേക്ക് നടന്നു.. അപ്പോഴും മനു അവളുടെ പിന്നഴക് നോക്കി നിന്നു..
അന്ന : മതിയെടാ നോക്കി വെള്ളമിറക്കിയത്....
മനു ഇളിഭ്യനായി അന്നയെ നോക്കി... എന്നിട്ട് അന്നയുടെ കൂടെ അവളുടെ റൂമിലേക്ക് നടന്നു..
അന്ന : എടാ നിനക്ക് അവിടെ
💬 Comments
View all comments