Chapter Title : മാനസഗീത [Lee child]
രാത്രി മുഴുവൻ അവന്റെ പരീക്ഷണശാലയിലായിരുന്നു.. അവൻ അവന്റെ അച്ഛനുമമ്മയോടും സംസാരിക്കുന്നത് വളരെ കുറവായിരുന്നു..അവന്റെ പരീക്ഷണശാലയിൽ പല ഉപകരണങ്ങളും രാസകൂട്ടുകളുംകണ്ടുപിടിക്കപ്പെട്ടു… അതിലൊരു ഉപകരണം ഇപ്പോഴും ലോകത്തിന് രഹസ്യമായി ഇരുന്നു…അതിന്റെ ഉപയോഗം വളരെ മനോഹരമായി ഉപയോഗിച്ച രീതി കൂടി ഉൾപ്പെട്ട കഥ വൈകാതെ വരും..
ചിലത് അതായത് മറ്റുള്ളവർക് ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങൾ അവൻ പാറ്റെന്റ് എടുത്തു വച്ചു…അങ്ങനെ അവന്റെ 20ആം വയസിൽ ഒരു പണക്കാരനായി..എന്നാലും ഇപ്പോഴും അവൻ അവന്റെ യഗ്നത്തിൽ നിന്ന് വിട്ടു മാറിയില്ല..
ഞാൻ ആദ്യമേ പറഞ്ഞല്ലോ, അവന്റെ സ്വഭാവം കാരണം പെൺകുട്ടികൾ അവന്റെ അടുക്കൽ വരാറില്ല എന്നു.. എന്നാൽ അവനു പണമുള്ളപ്പോൾ പഞ്ചസാരയുടെ മെൽ ഈച്ചകൾ എന്ന രീതിയിൽ അവനെ പൊതിയാൻ തുടങ്ങി.. എന്നാൽ ഇതൊന്നും അവനു തീരെ ഇഷ്ടപെടുന്നിലായിരുന്നു..
അങ്ങനെ അവന്റെ ജീവിതത്തിൽ ഒരു ദുരന്ത സംഭവിച്ചു.. ഒരു ആക്‌സിഡന്റ് അവന്റെ അച്ഛനുമ്മമ്മയും അവനെ വിട്ടു പോയി.. അവൻ തീർത്തും ഒറ്റക്കായി.
അവൻ അവന്റെ പണമെല്ലാം മറ്റൊരു പരീക്ഷണത്തിൽ ഇൻവെസ്റ്റ് ചെയ്തു കൊണ്ടിരുന്നു.. അങ്ങനെ അവന്റെ ജീവിതത്തിൽ അവളുടെ വരവായി..
ഒരിക്കൽ അവൻ അവന്റെ ചില സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്കായി സ്കൂളിലേക്ക് പോവുകയായിരുന്നു.. അവൻ ഒരു സാധാരണ ജീവിതം ജീവിക്കാൻ ഇഷ്ടപെടുന്ന ആളായിരുന്നു. അങ്ങനെ ഒരു ആളൊഴിന്ന സ്ഥലത്തു പോവുന്നതിനിടെ അവൻ ഒരു കാഴ്ച കണ്ടു..
രണ്ട് കൈയിലും നിറഞ്ഞ സഞ്ചി നിറയെ സാധനങ്ങളുമായി ഒരു പെണ്ണ് നടന്നു പോവുന്നു അത്ര ഫാഷനബിൾ അല്ലാത്ത ഡ്രെസ്സ് ( അതായത് ഒരു വിധവയെ പോലെയുള്ള ). ആ തിളക്കമുള്ള കണ്ണുകൾ അവനെ ആകർഷിച്ചു.. ഒരു പഞ്ചാബി പെണ്ണകൊടിയേ സ്മരിപ്പിക്കുന്ന
💬 Comments
View all comments