0%

Chapter Title : Maanasam part 2

Author : kkstories Read All Parts 182

ഓഫീസ്

ഓഫീസിൽ നല്ല തിരക്ക് ഉണ്ടായിരുന്നു
സർക്കാർ ഓഫീസിൽ കാണാറുള്ളത് പോലെ ചില ചെയർ ഒഴിഞ്ഞു കിടക്കുന്നു. ചിലർ ഓഫീസിൽ എത്തിയിട്ടില്ല ലേഡി സ്റ്റാഫിൽ ചിലർ ലഞ്ച് റൂമിൽ കുത്തിയിരുന്ന് ചാറ്റ് ചെയ്യുന്നു കൂടാതെ ഫോണിൽ കാമുകൻ മാരുമായി സംസാരംവും ശ്രിങ്കാരവും .ഓഫീസിൽ വന്ന അമലയ്ക്ക് ഇതെല്ലം കണ്ടപ്പോൾ പരസ്പരം ബോധം ഇല്ലാതെ പെരുമാറി അകെ ഒന്നോ രണ്ടോ പേര് ഇരുന്നു ആത്മാർഥമായി ജോലി ചെയ്യുന്നു.

അമല : എവിടെ എല്ലാവരും ഇത് എന്താ മാസം മാസം എണ്ണി ക്യാഷ്
വാങ്ങുന്നുണ്ടല്ലോ എല്ലാവരും അ ആത്മാർത്ഥത ഇവിടെ കാണിച്ചൂടെ

ചിലരൊക്കെ മനസ്സിൽ ഒന്ന് അമലയെ
പുകഴ്ത്തി കാണും ഉത്തരവാദിത്തമുള്ള പെൺകുട്ടി എന്നൊക്കെ

അമല ലഞ്ച് റൂമിൽ കയറി എല്ലാവരെയും വെളിയിൽ കൊണ്ടുവന്നു
അവരവരുടെ സ്ഥാനത്തു പോയി ജോലി ചെയ്യാൻ പറഞ്ഞു

അമല :അതെ അ ബാബു ഏട്ടനോട് എത്രയും പെട്ടെന്ന് റൂമിലേക്ക് വരാൻ പറയു

ചിലർ ഒക്കെ മനസ്സിൽ ബാബു ഏട്ടനെ അമല ഇന്ന് പൊരിക്കുമെന്നു കരുതി

ബാബു :മേ കമിങ് മാടം

അമല :എസ് കമിങ്

ബാബു :മാടം വിളിച്ചിരുന്നു എന്ന് പറഞ്ഞു

അമല :കഴിഞ്ഞ നാലു ദിവസത്തെ അക്കൗണ്ട്സ് ഫയൽ എനിക്ക് വേണം ഇപ്പോൾ

ബാബു :മാടം അത് അത്

അമല :പറ ബാബു ഏട്ടാ

ബാബു : കഴിഞ്ഞ നാലു ദിവസമായി ഞാൻ ലീവിൽ ആയിരുന്നു

അമല : അറിയാം അതുകൊണ്ടാ ചോദിച്ചത് എന്റെ പപ്പയുടെ പ്രായം ഉണ്ട് ബാബുവേട്ടന് അ ബഹുമാനം ഒക്കെ ആവശ്യത്തിന് തന്നു പക്ഷെ ബാബു ഏട്ടന് ഒട്ടും ഉത്തരം വാദിത്തം ഇല്ല.
ബാബു ഏട്ടൻ എന്തിനാ കരയുന്ന കണ്ണിൽ കൂടി വെള്ളം വരുന്നല്ലോ
പറയു ബാബു ഏട്ടാ എന്താ പ്രശ്നം

ബാബു :മോളെ 5വര്ഷം ആയി മോളുടെ പാപ്പയോടു ഒപ്പം നിൽക്കുന്നു ഇന്നുവരെ ഞാൻ ജോലിയോട് വെറുപ്പുകാണിച്ചിട്ടില്ലആത്മാർഥമായി ആണ് ഞാൻ ജോലി ചെയ്യുന്നത് പിന്നെ നാലു ദിവസം ലീവ് എടുത്തത് എന്റെ ഭാര്യ ലീലാമക്കു കിമോ തെറാപ്പിയും ചെക്കപ്പ് ഒക്കെ ഉണ്ട് അതിനായി പോയതാ പോരാത്തതിന് കുറച്ചു സ്വർണം

💬 Comments

View all comments