0%

Chapter Title : Maanasam part 2

Author : kkstories Read All Parts 280

അനുഗ്രഹിക്കും

രംഗം 3

ഇരുന്നു ബോർ അടിച്ചത് കൊണ്ടാണോ
ട്രീസാമക്ക് ഒരു അറിവ് കിട്ടി തൊട്ട് അടുത്തുള്ള തീയേറ്ററിൽ അതായതു ദീപ്തിയിൽ വേൽമുരുഗൻ ഓടുന്നുണ്ട് എന്ന് തന്നെയല്ല ഇന്നലെ അപ്പുറത്തെ ബാങ്ക് മാനേജരും ഭാര്യയെയും പോകുന്നത് കണ്ടായിരുന്നു. ട്രീസ ഫോൺ എടുത്തു അമലയ്ക്ക് വിളിച്ചു
ട്രീസ്സ ഏതെങ്കിലും കാര്യം പറഞ്ഞാൽ അമലയ്ക്ക് അനുസരിക്കാതെ നിർവാഹം ഇല്ല

അമല :ഹലോ മമ്മി എന്താ
ട്രീസ്സ : മോളെ ദീപ്തിയിൽ വേൽമുരുഗൻ സിനിമയുണ്ടടി
വൈകിട്ട് പോയി കാണാം നീ 5മണി ആകുമ്പോൾ വരുമോ

അമല : മമ്മി ഭയങ്കര തിരക്ക ഞായർ ആഴ്ച പോയാപ്പോരേ

ട്രീസ്സ : പറ്റില്ല ഇന്ന് പോകേണം ഞാൻ അലീനയെ വിളിച്ചു അവൾ വരാൻ തയ്യാറാ അച്ചായനും വരുന്നുണ്ട്

അമല :ഞാൻ വന്നേക്കാം ശെരി

വീടിന്റെ മുറ്റം അമല ഒരു ഓട്ടോയിൽ വന്നു ഇറങ്ങുന്നു കാളിങ് ബെൽ അടിക്കുന്നു

ട്രീസ്സ വാതിൽ തുറക്കുന്നു

അമല :മമ്മി റെഡി ആയോ

ട്രീസ്സ :അ റെഡി ആയി മുടി ഒന്ന് ചീപ്പിയാൽ മതി നീ വേണേ മുഖം ഒന്ന് കഴുകിക്കോ വന്നിട്ട് കുളിക്കാം

അമല :അലീന എവിടെ പറഞ്ഞു തീർന്നില്ലാലോ ദാ വന്നു പപ്പയും ചേച്ചിയും വണ്ടി എവിടെ പപ്പാ

ചാണ്ടി : നമ്മുടെ പമ്പിൽ കിടക്കുന്നു അന്നേരം അല്ലെ ഇവള് വിളിച്ചു കാര്യം പറഞ്ഞെ അപ്പോഴേക്കും ഇവൾ എത്തി എന്നെ ഇങ്ങു കൊണ്ടുപോന്നു

ട്രീസ്സ :ഞാൻ കമ്പിക്കുട്ടൻ.നെറ്റ് റെഡി പോകാം നില്ക്കു വീട് ലോക്ക് ചെയ്യട്ടു

അലീന : 'അമ്മ എന്തുവാ കല്യാണത്തിന് പോകുവാണോ പടം കാണാൻ

💬 Comments

View all comments