0%

Chapter Title : Maanasam part 2

Author : kkstories Read All Parts 279

അക്കൗണ്ട്സ് ഫയൽ എനിക്ക് വേണം ഇപ്പോൾ

ബാബു :മാടം അത് അത്

അമല :പറ ബാബു ഏട്ടാ

ബാബു : കഴിഞ്ഞ നാലു ദിവസമായി ഞാൻ ലീവിൽ ആയിരുന്നു

അമല : അറിയാം അതുകൊണ്ടാ ചോദിച്ചത് എന്റെ പപ്പയുടെ പ്രായം ഉണ്ട് ബാബുവേട്ടന് അ ബഹുമാനം ഒക്കെ ആവശ്യത്തിന് തന്നു പക്ഷെ ബാബു ഏട്ടന് ഒട്ടും ഉത്തരം വാദിത്തം ഇല്ല.
ബാബു ഏട്ടൻ എന്തിനാ കരയുന്ന കണ്ണിൽ കൂടി വെള്ളം വരുന്നല്ലോ
പറയു ബാബു ഏട്ടാ എന്താ പ്രശ്നം

ബാബു :മോളെ 5വര്ഷം ആയി മോളുടെ പാപ്പയോടു ഒപ്പം നിൽക്കുന്നു ഇന്നുവരെ ഞാൻ ജോലിയോട് വെറുപ്പുകാണിച്ചിട്ടില്ലആത്മാർഥമായി ആണ് ഞാൻ ജോലി ചെയ്യുന്നത് പിന്നെ നാലു ദിവസം ലീവ് എടുത്തത് എന്റെ ഭാര്യ ലീലാമക്കു കിമോ തെറാപ്പിയും ചെക്കപ്പ് ഒക്കെ ഉണ്ട് അതിനായി പോയതാ പോരാത്തതിന് കുറച്ചു സ്വർണം പണയം വയ്ക്കാൻ നോക്കി ഉണ്ടായിരുന്നത് പണയത്തില

അമല :ആദ്യം പറയേണ്ടേ ബാബു ഏട്ടാ സോറി എത്ര ക്യാഷ് ചിലവാകും

ബാബു എല്ലാം കൂടി ഒരു രണ്ടു ലക്ഷം

അമല :നില്ക്കു ബാബു ഏട്ടാ ബാബു ഏട്ടാ ഇപ്പോഴു ഇവിടെ sale കുറവാണു
ഞാൻ ഒരു ചെക്ക് തരാം 2ലക്ഷം രൂപയുടെ ഇത് വച്ചോളു നൂറു രൂപയുണ്ട് കുട്ടികൾക്ക് ചോക്ലേറ്റ് വാങ്ങി കൊടുക്ക്

ബാബു : അയ്യോ കുഞ്ഞേ വേണ്ട മുതലാളി അറിഞ്ഞാൽ

അമല :ആരോടും പറയേണ്ട ഞാൻ അല്ലെ തരുന്നത് വാങ്ങിക്കോളൂ നാളത്തെ അക്കൗണ്ട് ക്ലോസ് ചെയ്തു statement ഫയൽ കൊണ്ടുവന്നാൽ മതി

ബാബു :ശെരി കുഞ്ഞേ ദൈവം

💬 Comments

View all comments