0%

Chapter Title : മാൻഡ്രേക്ക്ചരിതം ഒന്നാം ഖണ്ഡം [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 754

പോയി കാണണം എന്ന് ഉണ്ടായിരുന്നു.. ആരും കാണാതെ.. ഒരു മറവിൽ നിന്നു..എന്റെ പെണ്ണ് മറ്റു ഒരാളുടെ ആയി മാറുന്നത്.. എന്നിട്ടു ചങ്ക് പൊട്ടി കരയാൻ..!

സാധിച്ചില്ല.. അന്നേ ദിവസം ഞാൻ മദ്യപിച്ചു ലക്ക് കെട്ടു പോയി.. തലേന്ന് കുടിച്ചു ബോധം പോയ ഞാൻ പിറ്റേന്ന് സുഹൃത്തിന്റെ വീട്ടിൽ ഉച്ചക്ക് ശേഷം ആണ് കണ്ണ് തുറന്നത്.. അപ്പോളേക്കും സമയം കഴിഞ്ഞിരുന്നു.. അവന്മാർ എന്നെ വിളിക്കാതെ ഇരുന്നത് ആവണം.

പിന്നെ വീണ്ടും ഞാൻ ചീത്ത ആയി.. മദ്യം ആണ് മെയിൻ..ഇടക് മറ്റു പലത്തിന്റെയും രുചി അറിഞ്ഞു.. എങ്കിലും അതിൽ ഒന്നും ഞാൻ വീണില്ല..മദ്യം സിഗരറ്റ്.. ഇത് രണ്ടും ഉണ്ടെങ്കിൽ അതു മതി.

കുറച്ചു നാൾ ജോലി ഉപേക്ഷിച്ചു ഇങ്ങനെ നടന്ന ഞാൻ പിന്നെ നാട്ടിലെ സുഹൃത്തുക്കളുടെ പരിശ്രമത്തിൽ വീണ്ടും ജോലിക് കേറി. വീണ്ടും കമ്പി കഥകളുടെ, സെക്സിന്റെ ലോകത്തേക്ക് ഞാൻ വന്നു.. ആ ഇടക്ക് ആണ് വർഷങ്ങളായി വായനക്കാരൻ ആയിരുന്ന ഞാൻ ഈ സൈറ്റിൽ കഥ എഴുതി തുടങ്ങിയത്.. അതും ഒരു റിലീഫ് ആയിരുന്നു.. നിങ്ങളുടെ സപ്പോർട്ട്.. എഴുതുമ്പോൾ മറ്റു ചിന്തകൾ ഒന്നും വരില്ലലോ.. സാഹിത്യം എഴുതാൻ എനിക്ക് അറിയില്ല.. ഇതൊക്കെ ആകുമ്പോൾ ഒരു കൈ നോകാം എന്ന ഒരു ഇതിൽ തുടങ്ങിയതാ.

പക്ഷെ ഇടയ്ക്കു നഷ്ട പ്രണയം കേറി കൊത്തും.. അപ്പോൾ വീണ്ടും മദ്യപികും.. ഒരു ദിവസം ഇച്ചിരി കൂടി പോയി.. നല്ല ഒരു ആക്‌സിഡന്റ്.. തീർന്നു എന്നാ കണ്ടവർ വിചാരിച്ചതു.. പക്ഷെ ചത്തില്ല.. എന്റെ ഒരു കാലു നല്ല പോലെ പരിക്കു പറ്റി.. തല പൊട്ടി.. എന്തോ

💬 Comments

View all comments