0%

Chapter Title : മാൻഡ്രേക്ക്ചരിതം ഒന്നാം ഖണ്ഡം [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 755

ഭാഗ്യത്തിന് തല പൊട്ടിയത് മില്ലി മീറ്റർ വ്യത്യാസത്തിനു രക്ഷപെട്ടു.. മുടിയുടെ ഇടയിൽ ആയതു കൊണ്ട് മുഖം ഒന്നും വൃത്തികേട് ആയില്ല.. പക്ഷെ കാൽ.. അതു എന്നെ കിടത്തി.. ആശുപത്രിയും വീടും ആയി ഒരു വർഷം അടുപ്പിച്ചു ആയി കുറച്ചു എങ്കിലും നടന്നു തുടങ്ങാൻ.

ഒരു 6 മാസം കൂടി വേണ്ടി വന്നു ശരിക്കും പഴയ പോലെ ആകാൻ.. ആക്‌സിഡന്റ് കഴിഞ്ഞപ്പോ മദ്യം തൊടുന്നത് ഞാൻ നിർത്തി.. പുക വലി വല്ലപ്പോഴും മാത്രം ആക്കി..

എന്നാലും നഷ്ടപ്രണയം..അതു ഒരു വേദന ആയി ഉള്ളിൽ കിടന്നു.

ആ സമയത്തു ആണ് എന്നെ എന്റെ കോളേജ് സുഹൃത്ത്‌, അവൻ പുതിയതായി തുടങ്ങിയ സംരംഭത്തിൽ അവന്റെ കൂടെ കൂടാൻ പറഞ്ഞു വിളിക്കുന്നത്.. അവനും വേറെ രണ്ടു പേരും മാത്രം ഉള്ളു.. ഷെയർ ഒന്നും ഇടേണ്ട.. ചെന്നാൽ മതി.. താമസം.. ഭക്ഷണം.. കിട്ടുന്ന ലാഭത്തിൽ നാലിൽ ഒന്ന്.. അവന്റെ സുഹൃത്തുക്കൾക്ക് സമ്മതം.. കാരണം അവർ ചെയ്യാൻ പോകുന്ന പരിപാടിക്ക് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ചെയ്തു പരിജയം ഉള്ള ഒരാളെ വേണമായിരുന്നു. എനിക്ക് അതു അറിയാം.

അവൻ എനിക്ക് ഒരു ചേഞ്ച്‌ ആകുമെന്ന് കൂടെ പറഞ്ഞപ്പോൾ ഞാൻ അതിനു സമ്മതിച്ചു..അതു തന്നെ ആണ് അവന്റെ ലക്ഷ്യം.. അല്ലെങ്കിൽ ശമ്പളത്തിന് ഈ നാട്ടിൽ കിട്ടാത്ത ആളുകൾ ഉണ്ടോ..പോരാത്തതിന് കേരളത്തിലെ ഒരു മലയോര പ്രദേശത്തു ആണ് അവന്റെ ഓഫീസ്.. പ്രകൃതിരമണീയം ആയ കോട മൂടുന്ന ഒരു സ്ഥലം.

ഞാൻ വണ്ടിയും എടുത്തു ചെല്ലാൻ അവൻ പറഞ്ഞു.. അതിനുള്ള ക്യാഷ് വരെ അവൻ എനിക്ക് അയച്ചു തന്നു.. നൻപൻ ഡാ!

അങ്ങനെ

💬 Comments

View all comments