Chapter Title : മാനേജർ ശാന്തി 3 [Okvasu]
ഒരു കാര്യം പറയാൻ വന്നതാ
ഞൻ : എന്തെ?
അവൾ : ഞാൻ അവനുമായി ബ്രേക്ക് അപ്പ് ആയി.
ഞാൻ : അതെന്തേ?
അവൾ : ഓ അവനെ ഒന്നിനും കൊള്ളില്ല ചേട്ടൻ അന്ന് കളിച്ചെന് ശേഷം അവൻ കളിക്കുമ്പോൾ ഒന്നും തോന്നുന്നില്ല. ഞാൻ നൈസ് ആയിട്ട് അങ്ങ് തേച്ചു.
ഞാൻ : മിടുക്കി ആണെല്ലോ. ഇനി എന്താ പരുവാടി?
അവൾ : ഓ വീട്ടുകാർ ഏതേലും ഒരുത്തനെ കാണിച്ചു തരുന്നവരെ ചേട്ടൻ ഉണ്ടല്ലോ?
ഞാൻ : ഓ അപ്പൊ അത് കഴിഞ്ഞു നമ്മൾ പുറത്തു.
അവൾ : ഏയ് ചുമ്മാ പറഞ്ഞേയ പിണങ്ങല്ലേ.
ഞാൻ : ഡാഡി പോയിക്കഴിഞ്ഞു വിളിക്കു ഞാൻ അങ്ങ് വരാം.
അവൾ : ok
അങ്ങനെ മൊത്തത്തിൽ ഒന്നും നടക്കത്തെ ഞാൻ നടക്കുന്ന സമയം. ഒരു ദിവസം ഒരു ചേച്ചി പണയം വെക്കാനായി വന്നു. ബ്രാഞ്ചിൽ ഞാൻ മാത്രം അവർ രണ്ടും ഒരു കസ്റ്റമറെ കാണാൻ പോയി ചേച്ചിക്ക് ഒരു 40-42 വയസ്സ് വരും അത്യാവശ്യം നീളം അത്ര മെലിഞ്ഞിട്ടുമല്ല ഒരുപാടു വണ്ണവും ഇല്ല അത്ര കറുത്തിട്ടല്ലെങ്കിലും കറുത്ത നിറം പേര് റാണി. വിയർത്തു കുളിച്ചാണ് വന്നു കയറിയത്. കേറിയപ്പോഴേ ചോദിച്ചു സച്ചി അല്ലെ ഞാൻ അതേ എന്ന് പറഞ്ഞു അപ്പോൾ അഞ്ജന മോളുടെ അയൽക്കാരി ആണ് വരുമ്പോൾ പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. ഞാൻ ഒരു നിമിഷം ആലോചിച്ചു ഏതു അഞ്ജന. ഓ ഞങ്ങളുടെ കൊല്ലം ബ്രാഞ്ചിൽ ഒരു അഞ്ചന ഉണ്ട് അവളവും. ഞാൻ ചോദിച്ചു കൊല്ലത്തെ അഞ്ചന ആണോ എന്ന്
💬 Comments
View all comments