0%

Chapter Title : മാനേജർ ശാന്തി 3 [Okvasu]

Author : Okvasu Read All Parts 118.1K

ചേച്ചി അതെന്നു പറഞ്ഞു. ഞാൻ ഫോണെടുത്തു അവളെ വിളിച്ചു അവൾ പറഞ്ഞു അയലത്തുകാരി ആട. പക്ഷെ നോക്കി ചെയ്യണേ ആൾ അത്ര വെടിപ്പല്ല എന്ന് ഞാൻ ok പറഞ്ഞു വെച്ചു ചേച്ചി ഗോൾഡും ഡോക്യൂമെന്റും തന്നു ഞാൻ ഗോൾഡ് ചെക്ക് ചെയ്യാൻ കയറി. ഒരു വളയും രണ്ട് മോതിരവും ഉണ്ടായിരുന്നു. വളയും ഒരു മോതിരവും കുഴപ്പമില്ല രണ്ടാമത്തെ മോതിരം എനിക്ക് ഒരു ഡൌട്ട് ഞാൻ വീണ്ടും നോക്കി അതേ അത് സ്വർണമല്ല മുക്കാണ്. ഞാൻ ചിരിച്ചുകൊണ്ട് ചേച്ചിയെ ഒന്ന് നോക്കി. ആള് നന്നായി വിയർക്കുന്നുണ്ട്. ഞാൻ ക്യാഷ് എടുത്തിട്ട് വരാം എന്ന് പറഞ്ഞു ഡ്രസ്സിങ് റൂമിൽ കയറി അഞ്ജനയെ വിളിച്ചു കാര്യം പറഞ്ഞു അവൾ പറഞ്ഞു സൂക്ഷിച്ചു കൈകാര്യം ചെയ്യണം രക്ഷപെടാൻ എന്തും ചെയ്യും നല്ല ഉടായിപ്പു ആണെന്ന്. എനിക്ക് ടെൻഷൻ ആയി കാരണം മോഡം കംപ്ലയിന്റ് ആയതിനാൽ നെറ്റ് ഇല്ല അതിനാൽ ക്യാമറ വർക്ക്‌ ആവില്ല. ഇവർ നിലവിളിച്ചു ഞാൻ പീഡിപ്പിക്കാൻ ശ്രെമിച്ചു എന്ന് വല്ലോം പറഞ്ഞാൽ ഞാൻ തൂങ്ങും. ഞാൻ പയ്യെ സീറ്റിൽ ഇരുന്നു ഫോൺ ക്യാമറ ഓൺ ചെയ്തു അറിയാതെ ഫോൺ ഹോൾഡറിൽ വെച്ചു. എന്നിട്ട് എത്ര രൂപ വേണം ചേച്ചി എന്ന് ചോദിച്ചു അവർ ഒരു എൺപതിനായിരം കിട്ടുമോന്നു ചോദിച്ചു. ഞാൻ പറഞ്ഞു ചേച്ചി ഇതിൽ ഒരെണ്ണം ഗോൾഡ് അല്ല

ചേച്ചി : ദേ അനാവശ്യം പറയരുത് ഞാൻ തന്നത് സ്വർണം തന്ന നീ മാറ്റിയതാവും.

ഞാൻ ചേച്ചി ഇവിടെ ക്യാമറ ഉണ്ട് ചേച്ചിക്ക് വേണേ നോക്കാം (മനസ്സിൽ ദൈവമേ പെണ്ണുംപിള്ള

💬 Comments

View all comments