0%

Chapter Title : മാനേജർ ശാന്തി 3 [Okvasu]

Author : Okvasu Read All Parts 118.4K

നോക്കണമെന്ന് പറയല്ലേ)

ചേച്ചി : ഞാൻ അഞ്ജനയെ ഒന്ന് വിളിക്കട്ടെ

അഞ്ചന ഫോൺ എടുത്തില്ല

ചേച്ചി: ഓ രണ്ടുപേരുടെ ഉള്ള നാടകം ആണല്ലേ

ഞാൻ നൈസ് ആയി ഡോർ ലോക്ക് ചെയ്തു എന്നിട്ട് പറഞ്ഞു ദേ ചേച്ചി കൂടുതൽ ഷോ ഇറക്കിയാൽ ഞാൻ പോലീസിനെ വിളിക്കും. അപ്പോഴേക്കും തള്ള പ്ലാൻ ബി ഇറക്കി. സാരി തത്തിട്ട് ബ്ലൗസിന്റെ മുൻവശവും വലിച്ചു ഊരി എന്നിട്ട് പറഞ്ഞു

നീ വിളിക്കെടാ പോലീസിനെ അവർ എന്നെ പീഡിപ്പിക്കാൻ നോക്കിയതിനു നിന്നെ കൊണ്ടുപോവും എന്ന്.

എനിക്ക് ദേഷ്യം വന്നു

ഞാൻ അടുത്തോട്ടു നിന്നു പയ്യെ പറഞ്ഞു. പന്ന പൊ@#>$¡ മോളെ നിർത്തിക്കോ നിന്റെ വിളച്ചിൽ എന്റെ ഫോണിലെ ക്യാമറ ഓൺ ആണെന്ന് അപ്പോഴേക്കും ആള് വിരണ്ടു ഞാൻ വന്നു ഫോൺ എടുത്തു. അപ്പോഴേക്കും അവർ വന്നു അടുത്ത് നിന്നിട്ടു സാറെ പോലീസിനെ വിളിക്കല്ലേ അബദ്ധം പറ്റിയതാ രക്ഷിക്കണം എന്ന് പറഞ്ഞു ഞാൻ പറ്റില്ല എന്ന് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു സാറെ അഞ്ചന മോളെ ഓർത്തെങ്കിലും ഇതൊരു വിഷയം ആക്കരുതെന്നു.

ഞാൻ : അഞ്ജനയെ ഓർക്കാൻ അവൾ എന്റെ ആരാ

ചേച്ചി : സാറെ രക്ഷിക്കണം ഞാൻ എന്ത് വേണേലും ചെയ്യാം

ഞാൻ : എന്ത് ചെയ്യാൻ പറ്റും

ചേച്ചി : സാറിനെന്താ വേണ്ടെന്ന് പറഞ്ഞോ ഞാൻ തരാം

ഞാൻ : എന്തും തരുമോ

ചേച്ചി ഒരു കള്ള ചിരി പാസ്സാക്കി ഞാൻ കഴുത്തിൽ കുത്തി പിടിച്ചു മുഖം എന്നിലേക്ക്‌ അടുപ്പിച്ചു എനിക്കാണെങ്കിൽ കുറച്ചു ദിവസമായി ശാന്തിയും ഹെമേം ഒന്നും കിട്ടാതെ ഇരിക്കുവല്ലേ.

💬 Comments

View all comments