Chapter Title : മാന്റീസ് [Danmee]
എന്റെ ജഡ്ജ്മെന്റ് തെറ്റിയിട്ടില്ല "
" എന്ത് ജഡ്ജ്മെന്റ് "
" അല്ല എനിക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട്.... എന്നോട് ആളുകൾ ഇടപെടുന്ന രീതിവെച്ചു അവരുടെ ഉദ്ദേശം മനസിലാവും "
" അങ്ങനെ ഒരു മുൻവിധി എപ്പോഴും ശെരിയാവണം എന്നില്ല....... എനിക്ക് തന്നോട് ഒരു അട്ട്രാക്ഷൻ തോന്നിയെന്നുള്ളത് ശരി തന്നെ..... പക്ഷെ അത് ഞാൻ പ്രകടിപ്പിച്ചത് പോലും ഇല്ലല്ലോ "
" നീ അന്ന് കണ്ണുകൊണ്ട് എന്നെ സ്കാനിംഗ് ചെയ്തത് ഞാൻ കണ്ടായിരുന്നു...... പിന്നെ എനിക്ക് ഇപ്പോൾ ഇതിനൊന്നും സമയം ഇല്ല ...... നിനക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല...... നിന്റെ നല്ലതിനും കൂടിയ ഞാനീ പറയുന്നത് "
" മുൻ എം എൽ എ യുടെ മകൾ ആണ് വലിയ വിട്ടുകാരാണ് പക്ഷെ ഇപ്പോൾ തനിച്ചാണ് ...... എനിക്ക് ഇത്രയേക്കയെ അറിയാവൂ .... അല്ല അത്ര അറിഞ്ഞാൽ മതി..... പിന്നെ തന്റെ മുൻ വിധി ഒക്കെ അവിടെ നിൽക്കട്ടെ..... ഞാൻ എന്തായലും കുറച്ച് നാൾ ഇവിടെ കാണും അത് വരെ നമ്മൾ ആയൽകർ അല്ലെ അത് വരെ നമുക്ക് ഫ്രണ്ട്സ് ആയി ഇരിക്കാം..... അത് കയിഞ്ഞ് താൻ എന്തെന്ന് വെച്ചാൽ തീരുമാനിച്ചോ..........ഫ്രണ്ട്സ്????? "
ഞാൻ എന്റെ കൈ അവൾക്ക് നേരെ നീട്ടി. അവൾ ഒരു നിമിഷം ആലോചിച്ച ശേഷം എന്റെ കയ്യിൽ പിടിച്ചു. അതിന് ശേഷം ദിവ്യയെ കൊണ്ടാക്കുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും ഞാൻ അവളോട് അടുക്കാൻ നോക്കി പക്ഷെ അവൾ നല്ലത് പോലെ ഡിഫൻഡ് ചെയ്തു. എങ്കിലും ഞങ്ങൾ കുറെ കാര്യങ്ങൾ സംസാരിച്ചു. പതിയെ
💬 Comments
View all comments