0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 1.7K

എന്നെയും കത്ത് മുറ്റത്ത്‌ നിൽക്കുന്ന അമ്മയെ ഞാൻ  ദുരെ നിന്നെ കണ്ടിരുന്നു. അമ്മയുടെ കയ്യിൽ ഒരു മുട്ടൻ വടിയും ഉണ്ടായിരുന്നു.

അമ്മയുടെ കയ്യിൽ കിട്ടിയാൽ ഇന്ന് നാടു വെള്ളമയത് തന്നെ ഞാൻ. ഞാൻ വളരെ പതുക്കെ  നടന്ന് വീട്ടിലെത്തി. അമ്മ വടിയും ആയി എന്റെ അടുത്ത് എത്തിയതും ഞാൻ വീട്ടിനുള്ളിലെക്ക്  ഒറ്റ ഓട്ടം. ഞാൻ നേരെ ചെന്ന് എന്റെ മുറിയിൽ കയറി വാതിൽ അടച്ചു.

" ഡാ  ഇറങ്ങി വരാൻ ..... ഇന്ന് നിന്റെ അവസാനം ആണ്‌....... സമയം എത്ര ആയെന്ന നിന്റെ വിചാരം ........  ഈ കല്യാണ പ്രായമായ പെണ്ണും ഞാനും  ഇവിടെ  ഒറ്റക്ക് ആണെന്ന വല്ല ചിന്തയും  നിനക്ക് ഉണ്ടോ "

എന്നെ തല്ലാൻ പറ്റാത്തത് കൊണ്ട് അമ്മ സെന്റി ഇറക്കി തുടങ്ങി.  വല്ലത്തൊരു ദിവസം  ആണല്ലോ ദൈവമേ ഇന്ന്.

" ഡാ  ഇറങ്ങി വരാൻ  ......  വല്ലതും  കഴിച്ചിട്ട് കിടക്ക് "

" ഓ  വേണ്ടമേ.... ഞാൻ  കഴിച്ചതാ "

" വേണ്ടല്ലോ ....... ഞാൻ  വെള്ളം ഒഴിക്കാൻ പോകുക ആണേ.... പിന്നെ  ഇറങ്ങി വന്ന് ഒന്നും ചോദിക്കരുത് "

അമ്മയോട് വേണ്ട എന്ന് പറഞ്ഞെങ്കിലും എന്റെ വയറു കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു. പുല്ല് രണ്ട് ആടി കിട്ടിയാലും വിശന്നു കിടക്കണ്ടായിരുന്നു.  ഞാൻ വയറും തടവി  കട്ടിലിലേക്ക് കിടന്ന്.  കുറച്ച് കഴിഞ്ഞ് എന്റെ ട്രാക്ക് സ്യൂട്ടിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ഞാൻ അറിഞ്ഞു. കളിക്കൻ നേരം  സൈലന്റ് ആക്കിയതാ.. അഞ്ജലി ആയിരുന്നു അത്.  അഞ്‌ജലി എന്റെ പ്രണയിനി. സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടു

💬 Comments

View all comments