Chapter Title : മാന്റീസ് [Danmee]
അമ്മയോട് പറഞ്ഞു.
" അമ്മേ അമ്മേ ചോര "
എന്റെ കയ്യിലെ ചോര കണ്ട അമ്മയുടെ ബോധം പോയി. ഓടിക്കൊണ്ടിരുന്ന വണ്ടി ലക്ഷ്യം ഇല്ലാതെ മുന്നോട്ട് നിങ്ങി. അമ്മ അപ്പോയെക്കും തലയിടിച്ചു റോഡിൽ വീണിരുന്നു. ഞാനും വണ്ടിയും റോഡ് സൈഡിൽ ഉണ്ടായിരുന്ന ഒരു പൊന്തകാട്ടിൽ ആണ് ചെന്ന് വീണത്.
ബോധം വരുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. അമ്മ മരിച്ചതോ എനിക്ക് എന്താണ് സംഭവിച്ചത് എന്നെ എനിക്ക് മനസിലായില്ല. ഹോസ്പിറ്റലിൽ വെച്ച് ഒരു സിസ്റ്റർ എനിക്ക് പാഡ് വെച്ച് തന്നു. പക്ഷെ അത് എന്തിനായിരുന്നു എന്ന് എനിക്ക് മനസിലായില്ല.
അമ്മയുടെ മരണശേഷം പപ്പാ ആള് ആകെ മറി കേസ് ഒക്കെ തോൽക്കാൻ തുടങ്ങി. പതിയെ പപ്പാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. അധികാര മോഹം കാരണം അച്ഛൻ എന്താക്കെയോ കാട്ടിക്കുട്ടി. എന്നെ ശ്രെദ്ധിക്കാതെ ആയി. സ്കൂളിലെ കുട്ടുകാർ പറഞ്ഞാണ് അന്ന് എനിക്ക് സംഭവിച്ചത് മെൻസസ് ആയിരുന്നു എന്ന് ഞാൻ മനസിലാകുന്നത്. പിന്നെ ഒരേ തവണ മെൻസസ് ആവുമ്പോഴും എനിക്ക് ഒരുതരം ഭയവും കുറ്റബോധംവും തോന്നി. ഞാൻ കാരണമാണ് അമ്മ മരിച്ചത് എന്ന തോന്നൽ എനിക്ക് ഉണ്ടായി. മെൻസസ് സെക്സ് എന്നെക്കെ കേൾക്കുന്നത് എനിക്ക് വെറുപ്പായി. കുളിക്കുമ്പോൾ അല്ലാതെ എന്റെ തുടയുടക്കിൽ ഒന്ന് തൊടാൻ പോലും ഞാൻ തയ്യറല്ലായിരുന്നു.
ഇതിനിടയിൽ പപ്പാ പപ്പയുടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ബന്ധങ്ങൾ ഉപയോഗിച്ചു ഒരു സീറ്റ് സ്വന്തമാക്കിയിരുന്നു. പാർട്ടിയിൽ വർഷങ്ങൾ ആയി പ്രവർത്തിച്ചിരുന്നവരെ മാറ്റി പപ്പയെ സ്ഥാനാർഥി ആക്കിയപ്പോൾ. സ്വന്തം പാർട്ടിയിൽ തന്നെ പപ്പക്ക് ശത്രുക്കൾ ഉണ്ടായി.പപ്പാ ജയിച്ചു എം എൽ എ കൂടി ആയപ്പോൾ ശത്രുക്കളുടെ എണ്ണം കൂടി. അടുത്ത തിരഞ്ഞെടുപ്പിൽ പപ്പയെ മത്സരിപ്പിക്കില്ല എന്ന് അവർ വെല്ലുവിളിച്ചു. അധികാരലഹരി തലക്ക് പിടിച്ച പപ്പ അവരെ എങ്ങനെയും ഒതുക്കാൻ തീരുമാനിച്ചു. അതിനായി പപ്പാ എതിർപ്പാർട്ടി കാരുടെ ഗുണ്ടകളെ ഉപയോഗിച്ച് സ്വന്തം പാർട്ടിയിൽ ഉള്ള ഒരു നേതാവിനെ വകവരുത്തി. എന്നിട്ട് സ്വന്തം വീട്ടിൽ തന്നെ അവർക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യവും ഒരുക്കി.
അപ്പോൾ ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിക്കുക ആയിരുന്നു. സ്റ്റഡി ലീവിന് വീട്ടിലേക്ക് വന്ന ഞാൻ. അകത്ത്
💬 Comments
View all comments