Chapter Title : മാന്റീസ് [Danmee]
" നിങ്ങളെ എല്ലാവരെയും ഒരേ സമയം എനിക്ക് പറ്റില്ല ...... ഓരോരുത്തരായി വരമെങ്കിൽ എനിക്ക് സമ്മതം ആണ് "
" മതി നിന്നെ ഒറ്റക്ക് ഒന്ന് അനുഭവിക്കണം എന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് അപ്പൊ എങ്ങനെ ഇവിടെ വെച്ച്.... അതോ ഞങ്ങൾ കാര്യങ്ങൾ പ്ലാൻ ചെയ്യണോ "
" വേണ്ട സ്ഥാലം ഒക്കെ ഞാൻ പറയാം ..... ഒറ്റക്ക് തന്നെ വരണം ആരാ ആദ്യം വരേണ്ടത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ.... പക്ഷെ ഒറ്റക്ക് അല്ലെങ്കിൽ ഞാൻ സമ്മതിക്കില്ല "
" നിന്റെ ഇഷ്ടത്തിന് തന്നെ കാര്യങ്ങൾ നടക്കട്ടെ ........ അപ്പോൾ കാണാം "
അവരുടെ ജീപ്പ് അവിടെ നിന്നും പോയപ്പോൾ . ഞാൻ അവരെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ഞാൻ എന്റെ ശരീരത്തിന്റെയും മനസിന്റെയും ദാഹം തീർക്കാൻ തീരുമാനിച്ചു...
💬 Comments
View all comments