Chapter Title : മാന്റീസ് [Danmee]
തുറക്ക്.... ഞാൻ എവിടെയെങ്കിലും ഒളിച്ചോളാം"
അവൾ പേടിച്ചു പേടിച്ച് വാതിലിന് അടുത്തേക്ക് നടക്കുമ്പോൾ ഞാൻ അവിടെ ഒരു കർട്ടന് പിന്നിൽ ഒളിച്ചു. അവൾ വാതിൽ തുറന്നു. പക്ഷെ അകത്ത് കയറിയത് അവളുടെ അമ്മ അല്ലായിരുന്നു. അത് സിദ്ധാർഥ് ആയിരുന്നു. ഇന്ന് എന്റെ ഓപ്പോസിറ്റ് ടീമിൽ അവൻ ഉണ്ടായിരുന്നു. അവൻ അകത്ത് കയറിയതും അവളോട് ചോദിച്ചു.
" ഡി മാമി എങ്ങോട്ടാ പോയത് ..... ഞാൻ കവലയിൽ വെച്ച് കണ്ടായിരുന്നു "
" അമ്മ അവരുടെ വീട്ടിൽ പോയതാ ..... നീ പോയെ അമ്മ ഇപ്പോൾ വരും "
" ഇത്രയും നല്ലൊരു അവസരം കിട്ടിയിട്ട് പോകാനോ "
സിദ്ധാർഥ് അവളെ കടന്ന് പിടിച്ചു ചുംബിക്കാൻ തുടങ്ങി. അഞ്‌ജലി അവനെ തള്ളിമാറ്റാൻ പോയെങ്കിലും അവൻ അവളെയും പൊക്കി എടുത്ത് അടുത്തുള്ള റൂമിൽ കയറി വാതിൽ അടച്ചു.
" ഡാ ഇന്ന് വേണ്ട നീ ഇപ്പോൾ പോ "
" നിനക്ക് ഇത് എന്ത് പറ്റി... സാദാരണ നീ അല്ലെ ഇതുപോലെ അവസരം വരുമ്പോൾ എന്നെ വിളിക്കാറ് "
പിന്നെ ആ മുറിയിൽ നിന്നും എലികുഞ്ഞ് കരയും പോലെ ശബ്ദങ്ങൾ കേട്ട് കൊണ്ടിരുന്നു. എനിക്ക് ഒരുതരം മരവിപ്പ് ആയിരുന്നു അപ്പോൾ. ഞാൻ യന്ത്രികമായി ആ വീടിന്റെ പുറത്ത് കടന്നു.
" ഡാ നീ ഇത്രയും നാൾ അവളെ കൊണ്ട് നടന്നിട്ട് ഒരു ഉണക്ക
ഓംപ്ലേറ്റ് ആണേ കിട്ടിയത്.... ഡാ ഇതൊക്കെ ലൈൻ സെറ്റ് ആയി ആദ്യ ആഴ്ച തന്നെ അവരെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കണം... അവളുമാര് ശീലവധി ചമയും പിന്നെ
💬 Comments
View all comments