0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 783

സുന്ദരി ആയിരുന്നു  അവൾ. എനിക്ക് പൊതുവെ  മൂടി സ്ട്രൈറ്റ് ചെയ്യുന്നവരെയും  പിരിയം ത്രെഡ് ചെയ്യുന്നവരെയും കണ്ണെടുത്താൽ കണ്ടുടാ. പക്ഷെ ഇവൾക്ക് അത് നന്നായി ഇണങ്ങുന്നുണ്ട്.  നല്ല ഇറക്കമുള്ള ടോപ്പും ജീൻസ് പാന്റഉം ആണ്‌ വേഷം. കുറെ നാളായി  ഒരു പെണ്ണ്  ആദ്യകാഴ്ചയിൽ തന്നെ  എന്റെ ഉള്ളിൽ കയറിയിട്ട്.  അവൾ ആ കാർ ആ വിടിനുള്ളിലേക്ക് കയറ്റി. തിരിച്ചു ഗേറ്റ് അടക്കാൻ വരുന്ന അവളെ നോക്കികൊണ്ട് ഞാൻ  നടന്നു നിങ്ങി. അവളും ഞാൻ നോക്കുന്നത് കണ്ടിട്ടുണ്ടാവണം.

" നഗരത്തിൽ  കൊലപാതക പരമ്പര. നടുറോഡിൽ വികൃതമാക്കിയ നിലയിൽ ആറാമത് ഒരു ബോഡി കൂടി കണ്ടെത്തി. മുൻപ് കണ്ടെടുത്ത ബോഡിയിലെത് പോലെ ഇപ്പോൾ കിട്ടിയ ബോഡിയും  ലായിഗിക അവയവം മുറിച്ചു മാറ്റിയ നിലയിൽ ആണ്‌. മുഖം വികൃതമാക്കിയത് മൂലം ബോഡി ഇതുവരെ ഐഡന്റിഫയ് ചെയ്തിട്ടില്ല............. കേരളം  നേരിടുന്നത് ഒരു സീരിയൽ കില്ലറായോ  ..... ഇരുട്ടിൽ തപ്പി പോലീസ് "

ഞാൻ ചേച്ചിയുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ ചേച്ചി ന്യൂസ്‌ കണ്ടുകൊണ്ട് ഇരിക്കുക ആയിരുന്നു.

"എന്താടി വല്ലാത്ത നെഗറ്റീവ് ന്യൂസ്‌ ഒക്കെ ആണല്ലോ കാണുന്നത്..... മോൾ  എവിടെ "

" അവൾ ഉറങ്ങിയെട  "

" മ്മ്മ് അളിയൻ  എന്ന് വരും .... ട്രാൻസ്ഫറിന് ശ്രമിക്കുന്നുണ്ട്.... ഇവിടെ  കുറച്ച് പണിചെയ്ത് തീർക്കാൻ ഉണ്ട്.... പിന്നെ  മോളുടെ  അഡ്മിഷൻ...... നീ പോയി  കുളിച്ചിട്ട് വാ  ഞാൻ  ഫുഡ്‌  എടുക്കാം "

ഞാൻ കുളിക്കാൻ ആയി ബാത്‌റൂമിൽ കേറി.

" ഇത്‌  വരെ  മരിച്ച ഒരാളയേയും  തിരിച്ചറിഞ്ഞിട്ടില്ല .. ഇങ്ങനെ  തുടർന്നാൽ  ഇനിയും ഇതുപോലെ  മൃതദേഹങ്ങൾ നമ്മുടെ  നഗരത്തിൽ നിന്നും  കിട്ടും എന്നു ഭയക്കേണ്ടി ഇരിക്കുന്നു.

" ശെരിയാണ്  പോലീസിന്റെ ഭാഗത്തു നിന്നും വലിയ അനാസ്ഥ ആണ്‌  ഈ കേസിനു ലഭിക്കുന്നത് "

ഞാൻ ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോഴും  ചേച്ചി ആ ന്യൂസ്‌ ചർച്ച  കണ്ടുകൊണ്ട് ഇരിക്കുക ആണ്‌.

" എന്താ ചേച്ചി  നീ ഇങ്ങനെ ന്യൂസ്‌ ഒന്നും  കാണാത്തത് ആണല്ലോ... ഇതെന്ത് പറ്റി .... അതും വല്ലാത്ത നെഗറ്റീവ് ന്യൂസ്‌ "

" ഡാ ഇതിൽ

💬 Comments

View all comments