Chapter Title : മാന്റീസ് [Danmee]
ആദ്യത്തെ ബോഡി കിട്ടിയത് .... ഇവിടുന്ന് കുറച്ച് അപ്പുറത്ത..... അന്ന് എന്തായിരുന്നു പുകില്..... പോലീസും വണ്ടികളും.... "
" ഇത് എന്താ സംഭവം "
" നീ നാട്ടിൽ നടക്കുന്നത് ഒന്നും അറിയുന്നില്ലേ........ മ്മ്മ് ....സൂക്ഷിച്ചോ .... നിന്റെ സ്വഭാവത്തിന് ഇതുപോലെ ഏതെങ്കിലും ന്യൂസിൽ വരേണ്ടതാ "
" ഞാൻ എന്ത് ചെയ്‌തു "
" നിന്റെ കാര്യങ്ങൾ ആരും അറിയില്ലെന്നാണോ നിന്റെ വിചാരം.... കഴിഞ്ഞ ആഴ്ച ഞാൻ നിന്നെ വിളിച്ചപ്പോൾ ഒരു പെണ്ണാണല്ലോ ആദ്യം കാൾ എടുത്തത്.... അവളെയും നീ ഒഴിവാക്കിയോ "
" ഹാ അവൾ ശെരിയാവില്ല........ ആല്ല അതും ഇതും തമ്മിൽ എന്ത് ബന്ധം "
" എന്റെ ഉഹം ശെരിയാണെങ്കിൽ ഇത് നാട്ടിലെ പെണ്ണ്പിടിയൻമാർക്കിട്ട് ആരോ പണിയുന്നതാ...... അല്ലെങ്കിൽ പേർസണൽ റിവേഞ്ച്.... "
" ഓ പിന്നെ നീ വലിയ സിഐഡി അല്ലെ "
" അല്ലെങ്കിൽ പിന്നെ കില്ലർ എന്തിനാ കൊന്നവരുടെ യൊക്കെ മറ്റേത് മുറിച്ചെടുക്കുന്നത് "
" അത് ശ്രെദ്ധ തിരിച്ചു വിടാനും ആയിരിക്കുമല്ലോ....... നീ ഇപ്പോൾ അങ്ങനെ അല്ലെ ചിന്തിച്ചത്......ചിലപ്പോൾ ശെരിക്കും ഈ മരിച്ചവർ ആണ് വിക്ടിംസ് എങ്കിലോ "
" പോടാ "
" അതെന്താ ആണുങ്ങൾ വിക്ടിംസ് ആവുന്നില്ലേ "
" അത് റയർ ആയിട്ട് അല്ലെ "
" ഡി സ്ത്രികളെ സംരക്ഷിക്കാൻ ആയിരം നിയമങ്ങൾ ഉണ്ട് പക്ഷെ അത് കൊണ്ട് പ്രയോജനം ഉണ്ടാക്കുന്നത് ആരാ.... എത്ര റേപ്പ് കേസ് റിപ്പോർട്ട് ചെയ്‌തു . അതിൽ ഏതെങ്കിലും ഇരക്ക് നിതി ലഭിച്ചോ.... യഥാർത്ഥ കേസുകളിൽ ഒക്കെ ഈ സ്ത്രീ സംരക്ഷണ നിയമങ്ങൾ വെറും നോക്ക് കുത്തികൾ ആണ്.. പിന്നെ ആണുങ്ങൾക്ക് എതിരെ കരുതി കുട്ടി ഉണ്ടാക്കുന്ന കേസ് ആണെങ്കിൽ മാത്രം ആണ് ഇതിനൊക്കെ ഇത്രയും പവർ ഉണ്ടെന്ന് അറിയുന്നത്. "
" ഡാ അത് ഇപ്പോൾ എല്ലാ കേസിലും അങ്ങനെ അല്ലെ.... എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് വക്കിലിന് അറിയാമെങ്കിൽ ആ തെളിവുകൾ വളച്ചൊടിക്കാൻ പറ്റും. കള്ള കേസ് ആണെങ്കിൽ അവർ കൃത്രീമമായി ഉണ്ടാക്കുന്ന
💬 Comments
View all comments