0%

Chapter Title : മാന്ത്രിക തകിട് 2 [HoRRor]

Author : kkstories Read All Parts 105

കരിമ്പനകൾ.....

ഏറ്റവും മുന്നിൽ ആയി ബാലുവും അതിനു പുറകിൽ നെല്ലോലകൾ തഴുകി കല്ല്യാണിയും ഏറ്റവും പുറകിൽ ബാഗും തോളിലേറ്റി അശ്വതിയും നടന്നു.....

ശക്തിയായി വീശിയ കാറ്റിൽ കല്ല്യാണിയുടെ പാറിപ്പറന്ന മുടിയിഴകൾ ആടിയുലഞ്ഞു.... തന്റെ മുഖത്തേക്കു വീണ മുടിയിഴകൾ അവൾ കൈകളാൽ മാടി ഒതുക്കി...

കൃത്യമായി പറഞ്ഞാൽ മലയാളി നർത്തകി മീര ശ്രീനാരായണന്റെ അതെ പകർപ്പ് ആയിരുന്നു കല്ല്യാണിയെ കാണാൻ.....

ബാംഗ്ലൂരിൽ രണ്ടാം വർഷ എം ബി എ വിദ്യാർത്ഥി ആണ് അവൾ....

ഏറെ നേരം നടന്നു അവർ പുല്ലൂർ മനക്കലെ പടിപ്പുര വരെ എത്തി....

പടിപ്പുര വാതിൽ തള്ളിത്തുറന്ന കല്ല്യാണി ഒരു നിമിഷം സ്തംഭിച്ചു നിന്ന്.....

സിനിമയിൽ എല്ലാം താൻ കണ്ടിട്ടുള്ള വരിക്കാശ്ശേരി മന അത് പോലെ അതിനേക്കാൾ പ്രൗഢിയിൽ തന്റെ മുന്നിൽ നിൽക്കുന്നതായി അവൾക്കു തോന്നി...

വലതു കാൽ വച്ച് കല്ല്യാണി മനക്കലേക്ക് നടന്നു.......

"യാത്രയൊക്കെ സുഗായിരുന്നില്ലേ കുട്ട്യേ..?" ഉമ്മറത്ത് അവളേയും കാത്തുനിന്ന ശേഖരൻ തിരുമേനി ചോദിച്ചു...

"അതെ മുത്തച്ചാ...." വളരെ സന്തോഷത്തോടെ കല്ല്യാണി മറുപടി പറഞ്ഞു.....

"എന്നാൽ പോയി കുളിച്ചിട്ടു വന്നോളൂ...." സുഭദ്രയുടെ കയ്യിൽ നിന്നും തോർത്തും എണ്ണയും വാങ്ങി അശ്വതിയും കല്ല്യാണിയും കുളക്കടവിലേക്കു നടന്നു.... മുത്തച്ഛന്റെ നിർദ്ദേശ പ്രകാരം തേച്ചിയും തുളസിയും പറിക്കാൻ ബാലു അടുത്തുള്ള പറമ്പിലേക്കും നടന്നു.......

പ്രായം കൊണ്ട് അസ്വതിയേക്കാൾ മൂത്തതാണ് കല്ല്യാണി.. എങ്കിലും ഉറ്റ സുഹൃത്തുക്കളെ പോലെ ആയിരുന്ന അവർ പരസ്പരം പേരാണ് വിളിക്കുന്നത്....

"സൂക്ഷിച്ചു കല്ലു സ്റ്റപ്പിൽ വഴുക്കലുണ്ടാവും.." അശ്വതി കല്ല്യാണിയെ ഓർമപ്പെടുത്തി...

"എന്ത് വല്യ കുളമാടി ഇത് ബാംഗ്ലൂരിലെ പൂള് ഒന്നും ഒന്നുമല്ല ഇതിന്റെ മുന്നിൽ..." ഇത്രേം പറഞ്ഞോണ്ട് അശ്വതി തന്റെ വസ്ത്രങ്ങൾ ഓരോന്നായി ഊരി....

ഒരു ഷെമ്മീഷും ട്രൗസർ പോലുള്ള ഒരു പാന്റീസും മാത്രം ധരിച്ചു അവൾ കുളത്തിലേക്ക് ഇറങ്ങി നീന്തി....

.....കുളി എല്ലാം കഴിഞ്ഞു ഇരുവരും മനക്കലേക്ക് വന്നു അപ്പോളേക്കും അവിടെ പൂജാമുറിയിൽ മുത്തച്ഛൻ ചില പൂജകളിൽ ആയിരുന്നു....

"ആ മോളെ കല്ലൂ, ഉള്ളിൽ കേറി ആ പീഠത്തിൽ ഇരുന്നോളൂ...." സുഭദ്ര പൂജാമുറിക്കഗത്തെ പീഠം ചൂണ്ടി കാണിച്ചു പറഞ്ഞു.കമ്പികുട്ടന്‍.നെറ്റ്

ഭയത്തോടെയും അത്ഭുതത്തോടെയും കല്ല്യാണി പീഠത്തിൽ

💬 Comments

View all comments