0%

Chapter Title : മാന്ത്രിക തകിട് 2 [HoRRor]

Author : kkstories Read All Parts 270

കയ്യിൽ നിന്നും തോർത്തും എണ്ണയും വാങ്ങി അശ്വതിയും കല്ല്യാണിയും കുളക്കടവിലേക്കു നടന്നു.... മുത്തച്ഛന്റെ നിർദ്ദേശ പ്രകാരം തേച്ചിയും തുളസിയും പറിക്കാൻ ബാലു അടുത്തുള്ള പറമ്പിലേക്കും നടന്നു.......

പ്രായം കൊണ്ട് അസ്വതിയേക്കാൾ മൂത്തതാണ് കല്ല്യാണി.. എങ്കിലും ഉറ്റ സുഹൃത്തുക്കളെ പോലെ ആയിരുന്ന അവർ പരസ്പരം പേരാണ് വിളിക്കുന്നത്....

"സൂക്ഷിച്ചു കല്ലു സ്റ്റപ്പിൽ വഴുക്കലുണ്ടാവും.." അശ്വതി കല്ല്യാണിയെ ഓർമപ്പെടുത്തി...

"എന്ത് വല്യ കുളമാടി ഇത് ബാംഗ്ലൂരിലെ പൂള് ഒന്നും ഒന്നുമല്ല ഇതിന്റെ മുന്നിൽ..." ഇത്രേം പറഞ്ഞോണ്ട് അശ്വതി തന്റെ വസ്ത്രങ്ങൾ ഓരോന്നായി ഊരി....

ഒരു ഷെമ്മീഷും ട്രൗസർ പോലുള്ള ഒരു പാന്റീസും മാത്രം ധരിച്ചു അവൾ കുളത്തിലേക്ക് ഇറങ്ങി നീന്തി....

.....കുളി എല്ലാം കഴിഞ്ഞു ഇരുവരും മനക്കലേക്ക് വന്നു അപ്പോളേക്കും അവിടെ പൂജാമുറിയിൽ മുത്തച്ഛൻ ചില പൂജകളിൽ ആയിരുന്നു....

"ആ മോളെ കല്ലൂ, ഉള്ളിൽ കേറി ആ പീഠത്തിൽ ഇരുന്നോളൂ...." സുഭദ്ര പൂജാമുറിക്കഗത്തെ പീഠം ചൂണ്ടി കാണിച്ചു പറഞ്ഞു.കമ്പികുട്ടന്‍.നെറ്റ്

ഭയത്തോടെയും അത്ഭുതത്തോടെയും കല്ല്യാണി പീഠത്തിൽ ഇരുന്നു....

പൂജകൾക്കൊടുവിൽ തിരുമേനി പൂജാതട്ടിൽ നിന്നും കരുത്തനൂലിൽ കോർത്ത ഒരു തകിട് പുറത്തെടുത്തു... അത് ഭസ്മത്തിൽ മുഖ്യ ശേഷം മനസ്സിൽ മന്ത്രങ്ങൾ ഉരുവിട്ട്....

തുടർന്ന് അദ്ദേഹം കല്ല്യാണിയുടെ മിടിയുടെ ടോപ് പതുക്കെ ഉയർത്തി...

നാണത്താൽ കല്ല്യാണി പുളഞ്ഞു... ഇത് കണ്ട് പുറത്തു നിന്ന സുഭദ്രയും അശ്വതിയും ബാലുവും ചിരിക്കുന്നുണ്ടായിരുന്നു...

ടോപ് ഉയർത്തിയ ശേഷം തിരുമേനി കല്ല്യാണിയുടെ മിടിയുടെ അലാസ്റ്റിക്കിനുള്ളിൽ കയ്യിട്ടുകൊണ്ട അത് താഴ്ത്തി വെച്ചു....

സ്വർണ രോമങ്ങൾ അവളുടെ പൊക്കിൾ ചുഴിയിൽ നിന്നും അടിവയറ്റിലേക്കു അരിച്ചിറങ്ങി... അതിനു കുറുകെ തിരുമേനി ആ ചരടു കെട്ടി...

💬 Comments

View all comments