0%

Chapter Title : മാന്ത്രികം [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 732

കാറ്റിന്റെ കുസൃതിയിൽ അല്പം തെളിഞ്ഞു വന്നിരുന്ന അവളുടെ ഒതുങ്ങിയ ആലില വയറും, ഏതൊരു വൃദ്ധനെയും കൗമാരക്കാരൻ ആകാൻ ത്രാണി ഉള്ള അവളുടെ വിരിഞ്ഞ അരക്കെട്ടു, ശരീരത്തോട് ഏറെ നീതി പുലർത്തി ഇരുന്ന അവളുടെ പിൻ അഴകും, ചോളരാജ ശില്പികളെ പോലും തങ്ങളുടെ കഴുവിനെ സ്വയം ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത് ആയിരുന്നു.

ഒരു തീരാ ദുഃഖം അവളുടെ മനോഹര വദനത്തിൽ മറഞ്ഞു കിടന്നു.. അവളുടെ മയിൽ‌പീലി കണ്ണുകൾ ഇറനായി.. തന്റെ നാണം മറക്കാൻ ശക്തി കൂട്ടി പ്രകാശിച്ച സൂര്യന്റെ പ്രഭയിൽ പവിഴ മുത്തു പോലെ തിളങ്ങി ഒരു ഇറ്റ് കണ്ണുനീർ അവളുടെ ചുവന്നു തുടുത്ത സ്വർണ കവിളിലൂടെ താഴേക്കു ഉരുണ്ടു ഇറങ്ങി. അധികം തിരക്കിലാത്ത ആ ചെറു ഗ്രാമത്തിലെ അമ്പലനടയിൽ പ്രകൃതി അവളെ ഉറ്റു നോക്കി നില്കുന്നത് അറിയാതെ അവൾ തന്റെ പ്രാർത്ഥനയിൽ മുഴകി അങ്ങനെ നിന്നു.

അവൾ.. അവൾ കല്യാണി.. ഒരു പുരാതന കോവിലകത്തെ ഏക അന്തരാവകാശി.. പൂജകളുടെയും മന്ത്രോഉച്ചാരങ്ങളുടെയും നാഗദൈവങ്ങളുടെയും യക്ഷി കഥകളുടെയും ഇടയിൽ വളർന്നു വന്ന തനി ഭക്ത..അവളുടെ മാതാപിതാക്കൾ അവളുടെ അഞ്ചാം വയസ്സിൽ നടന്ന കാർ അപകടത്തിൽ ഈ ലോകത്തോടും അവളോടും വിട വാങ്ങി.. പിന്നെ അവൾക്കു താങ്ങായി ഉണ്ടായിരുന്നത് അവളുടെ മുത്തശ്ശി മാത്രം ആയിരുന്നു.. ആ വലിയ കോവിലകത്തു അവളും മുത്തശ്ശിയും മാത്രം.. ഡിഗ്രിക്കു പഠിക്കുമ്പോൾ ആണ്‌ അവൾ ദേവനെ പരിചയപെടുന്നത്.. സുന്ദരനും സുമുകനും ആയ ദേവൻ അവളെ കണ്ട മാത്രയിൽ അവളിൽ അനുരാഗവാൻ ആയി.. അയാളിൽ നിന്നും ലഭിച്ച സ്നേഹവും കരുതലും അയാളെ തന്റെ ഇഷ്ട ദൈവങ്ങളുടെ ഒപ്പം മനസ്സിൽ

💬 Comments

View all comments