0%

Chapter Title : മാന്ത്രികം [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 732

പ്രതിഷ്ടിക്കാൻ അവളെ നിർബന്ധിത ആക്കി. ദേവൻ തികച്ചും ഒരു കമ്മ്യൂണിസ്റ്റ്‌ നീരിശ്വരവാതി ആയിരുന്നു എങ്കിലും അയാൾ നല്ല ഒരു മനുഷ്യനും ഒരു സാമൂഹിക പ്രവർത്തകനും കൂടെ ആയിരുന്നു..അത് അവളെ അയാളിലേക്കു കൂടുതൽ അടുപ്പിച്ചു..

പലരും അവരുടെ ബന്ധത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു.. പക്ഷെ കല്യാണിയുടെ വാശിയുടെ മുമ്പിൽ മുത്തശ്ശിയും മറ്റുള്ളവരും അടിയറവു പറഞ്ഞു.. വളരെ മംഗളമായി അവരുടെ വിവാഹം ഇതേ അമ്പല നടയിൽ വച്ചു ആണ്‌ നടന്നത്.. ദേവന് അമ്പലത്തിൽ വെച്ചു കല്യാണം നടത്താൻ ഇഷ്ടം ഉണ്ടായിരുന്നില്ല.. പക്ഷെ അയാൾ കല്യാണിയുടെ ഇഷ്ടങ്ങൾക്കു തടസം നിൽക്കാൻ ആഗ്രഹിച്ചിരുന്നില്ല.. സ്വന്തക്കാരും ആയി അകന്നു ജീവിച്ചു ഇരുന്ന ദേവൻ കല്യാണിയുടെ കോവിലകത്തു തന്നെ താമസം തുടങ്ങി..അങ്ങനെ സന്തോഷകരമായി അവരുടെ ജീവിതം മുന്നോട്ടു പോയി..

കല്യാണിക്കു ഇപ്പോൾ 25 വയസു ദേവന് 29. കല്യാണം കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു.. ഇതുവരെ ഒരു കുഞ്ഞി കാലു കാണാൻ സാധിച്ചില്ല.. ഗർഭിണി ആകാൻ വർഷങ്ങൾ പരിശ്രമിച്ചു..പല ഡോക്ടർമാരെയും വൈദ്യന്മാരെയും കണ്ടു.. ഇരു കൂട്ടർക്കും പ്രശനങ്ങൾ ഒന്നുമില്ല എന്നാണ് അവരുടെ വാദം.. പിന്നെ എന്താണ് പ്രശ്നം.. അറിയില്ല..

എല്ലാം മുകളിൽ ഇരിക്കുന്ന ദൈവങ്ങളുടെ കയ്യിൽ അല്ലേ? ഈശ്വരനിൽ വിശ്വസിക്കാതെ നടന്നാൽ എങ്ങനെയാ കുട്ടികൾ ഉണ്ടാവുന്നത്.. പാവം കല്യാണി..പറഞ്ഞിട്ട് കാര്യമില്ല.. അവൾ തന്നെ കണ്ടു പിടിച്ചത് അല്ലേ..നാട്ടുകാരും പരിചയകാരും പിറുപിറുത്തു തുടങ്ങി.. കല്യാണിക്കു അത് കേൾക്കുമ്പോൾ വിഷമം വരും..പക്ഷെ ദേവന് അവരോടു ഒക്കെ പുച്ഛം മാത്രമേ തോന്നിയുള്ളു.. കല്യാണിയുടെ മുഖം വാടുന്നത് മാത്രം ആയിരുന്നു അയാളുടെ മനസ്സിനെ പിടിച്ചു കുലുക്കി ഇരുന്നത്.. അയാൾക്കു കല്യാണിയെ അത്ര മാത്രം

💬 Comments

View all comments