0%

Chapter Title : മാന്ത്രികന്റെ കറുത്ത കുറി [കർണൻ]

Author : Kambikathakal Read All Parts 1.8K

ഒന്ന് നോക്കി....

അവൻ: ഇവനാണ്....

അയ്യാൾ ഉള്ളിൽ കയറി അവിടെ ഇരുന്നു എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി. മണിക്കൂർ നേരം കഴിഞ്ഞ് പോയി....ഞാൻ നോക്കിയപ്പോൾ അവൻ കണ്ണും അടച്ചു ഇരിക്കുന്നു...ഞാൻ അതുപോലെ ഇരുന്നു....

ഞങ്ങളോട് അയ്യാൾ പറഞ്ഞിട്ട് കണ്ണ് തുറന്നാൽ മതിയെന്ന് പറഞ്ഞു...

കുറെ നേരം കഴിഞ്ഞപ്പോൾ അയ്യാൾ എന്നെയും അവനെയും വിളിച്ചു. അയാളുടെ കയ്യിൽ ഒരു വാഴ ഇല ഉണ്ട്...അതിൽ കുറച്ച് പൂവും കുറച്ചു കറുത്ത കളർ പൊടിയും ഒരു വെള്ള കളർ പൊടിയും....

അയ്യാൾ സംസാരം തുടങ്ങി....

കുളിച്ചു വൃത്തിയായി ഈ കറുത്ത നിറത്തിലുള്ള പൊടി വെള്ളത്തിൽ ചാലിച്ച് നിങ്ങൾ ഉദ്ദേശിച്ച ആളുടെ നെറ്റിയിൽ തൊടുക. അതിന് ശേഷം താങ്കളുടെ അടിമയെ തൻ്റെ അവശ്യം കഴിഞ്ഞതിനു ശേഷം കറുത്ത കുറി മായ്ച്ചു കളഞ്ഞു ഈ വെള്ള നിറത്തിൽ ഉള്ള പൊടി തൊടുക.... ഒരു മണിക്കൂർ ഉള്ളിൽ അവനോ അവളെ പഴയ പോലെ ആവും...ഈ കുറി തൊട്ടു എത്ര നേരം ആണോ നിങ്ങള് ഉപയോഗിക്കുന്നത് അത്രയും നേരം അവനോ അവളോ നിൻ്റെ അടിമ ആയിരിക്കും.... നിങ്ങളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി തരുന്ന അടിമ. നിങ്ങള് പറഞാൽ എന്തും അനുസരിക്കുന്ന അടിമ.

പിന്നെ ഇത് ഉപയോഗിച്ച് എന്ത് പ്രശ്നം വന്നാലും അതിന് ഞാൻ ഉത്തരവാദി അല്ല. അതോ ഇതേ തുടർന്ന് എന്തേലും പ്രശ്നം ഉണ്ടായി അത് എൻ്റെ നേരിൽ വന്നാൽ പിന്നെ നിങ്ങള് അനുഭവിക്കുന്നത് ഇതിലും വലിയ കഠിനമായ പ്രശ്നങ്ങൾ ആവും..ഓർത്താൽ നന്ന്....

ഞാൻ അയാൾക്ക് ഒരു 20000 രൂപ കൊടുത്തു.

ഞാനും അവനും അതും വാങ്ങി അവിടെ നിന്നും

💬 Comments

View all comments