0%

Chapter Title : മാന്ത്രികന്റെ കറുത്ത കുറി [കർണൻ]

Author : Kambikathakal Read All Parts 1.8K

ഇറങ്ങി.... നേരെ ബാറിൽ കയറി ഒരു ബോട്ടിൽ എടുത്തു. രണ്ട് പേരും കൂടെ അവൻ്റെ വീട്ടിൽ എത്തി. വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി 11 ആയി.ഞാൻ അന്നു അവൻ്റെ വീട്ടിൽ നിന്നു.

അവൻ ബോട്ടിലും ബീഫ് ഫ്രൈ എടുത്തു കൊണ്ട് വന്നു.ഞാനും അവനും കൂടെ അടി തുടങ്ങി... ഞാൻ നല്ല പോലെ മദ്യപിച്ച് ഇരുന്നു...

അവൻ: അളിയാ നി എന്നോട് പറ...ആരാ നിൻ്റെ മനസ്സിൽ..ഇത് ആർക്കിട്ട് കൊടുക്കാൻ ആണ്...

ഞാൻ: പറയാം....അതിന് മുമ്പ് ഇതൊന്ന് നടക്കട്ടെ....എനിക്ക് ഒരു വിശ്വാസം വന്നിട്ടില്ല ഇപ്പോഴും....

അവൻ: അളിയാ നി വിചാരിക്കുന്ന പോലെ അല്ല... ഇത് ശെരിക്കും നടക്കും...ഇല്ലെങ്കിൽ നിൻ്റെ കയ്യിൽ നിന്നും ചിലവ് ആയ പണം ഞാൻ നിനക്ക് തരാം പോരെ....

ഞാൻ: ആർക്കിട്ടു പണി വെച്ചാലും കിട്ടുമോ????

അവൻ: നി ഉദ്ദേശിക്കുന്നത് എന്തായാലും നടക്കും.... നി ഇത് തൊട്ട് കൊടുക്കുന്ന ആള് നിൻ്റെ അടിമ ആണ്...നി പറയുന്നത് എന്തും അയ്യാൾ അനുസരിക്കും....പക്ഷേ നിൻ്റെ അവശ്യം കഴിഞ്ഞാൽ ഉടനെ മറ്റേത് തൊട്ട് കൊടുത്തു മോചിപ്പിക്കണമന്ന് മാത്രം.....

ഇനി നി പറ എന്താ നിൻ്റെ ഉദ്ദേശം.....

ഞാൻ: എനിക്ക് പെണ്ണുങ്ങളെ കളിക്കാൻ ആണ്.... കുറെ വർഷങ്ങൾ ആയുള്ള മോഹം ആണ്....നേരിട്ട് ഇടപെട്ടാൽ പണി പാളും...

അവൻ: ആരെയാണ് നി എന്നോട് പറ.....

ഞാൻ: അത് നടക്കട്ടെ അദ്യം എന്നിട്ട് പറയാം....

അവൻ: അത് എന്താ അളിയാ നിനക്ക് എന്നെ വിശ്വാസം ഇല്ലെ....

ഞാൻ: ഉണ്ട്...പക്ഷേ ഇത് ഒരിക്കലും പുറത്ത് അറിയാൻ പാടില്ല.....

അവൻ: ഇല്ല അളിയാ ഞാൻ ആരോടും പറയില്ല....നി എന്നോട്

💬 Comments

View all comments