0%

Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]

Author : kkstories Read All Parts 3.3K

ബെന്നിയും ഹരിയും പരസ്പരം നോക്കി ചിരിച്ചു..

ബെന്നി ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു: നീ പറഞ്ഞത് ഒരു കാര്യം ശരിയാ,, ഇത് കണ്ട പെണ്ണുങ്ങൾ ഒക്കെ പേടിച്ചിട്ടുണ്ട്. ചിലർ കൊടുത്ത പൈസ തിരിച്ചു തന്ന് എന്നെ ഓടിച്ചിട്ടുണ്ട്..

ഹരി വാ പൊളിച്ചു കൊണ്ട് : ഇതൊക്കെ എവടെ?..

ബെന്നി : ഞാൻ നാട്ടിൽ, ചേച്ചി ഉണ്ടെങ്കിൽ മാത്രമേ പോവാറുള്ളൂ. അല്ലാത്തപ്പോൾ ഇങ്ങനെ കറങ്ങും. ലോകം മൊത്തം.

ഹരി ചിരിച്ചു കൊണ്ട് : ബ്രാസ്സർസ് പോയി നോക്കർന്നില്ലേ, ചാൻസ് കിട്ടിയാലോ?..

ബെന്നി ചിരിച്ചു കൊണ്ട് : കണ്ണ് വക്കല്ലേ പന്നി.. എന്റെ ശരീരത്തിൽ അഭിമാനിക്കാവുന്ന ഏക അവയവം ആണ് അത്..

ഹരി ചിരിച്ചു കൊണ്ട്: രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഒരു ഷെഡ്‌ഡി ഇടണം. കണ്ണ് പെടില്ല.

ബെന്നി : അതൊരു സുഖം ഇല്ലാത്ത ഏർപ്പാട് ആണ്.. രാവിലെ തന്നെ ഒരു മാതിരി...

ഹരിയും ബെന്നിയും വീണ്ടും ചിരിച്ചു.

ഹരി : എവിടൊക്കെ പോയിട്ടുണ്ട്?..

പിന്നെ ഹരി ബെന്നിയുടെ യാത്രകളെ കുറിച്ച് ചോദിച്ചു...

ബെന്നി തന്റെ ലാപ്ടോപ് തുറന്ന്, ഫോട്ടോസ് അടക്കം, യാത്രകളെ കുറിച്ച് ഹരിക്ക് വിശദമായി പറഞ്ഞു കൊടുത്തു. ഇടയിൽ നടത്തിയ കളികളുടെ ചെറിയ വിശദീകരണവും.

ഫോട്ടോസ് ഒക്കെ വീണ്ടും നോക്കി ഹരി പറഞ്ഞു : ബെന്നിയേട്ടാ, നിങ്ങൾ കിടു ഫോട്ടോ ഗ്രാഫർ ആണല്ലോ?..

ബെന്നി : ഫോട്ടോ ഗ്രാഫി ഭയങ്കര ഇഷ്ടമായിരുന്നെടാ എനിക്ക്. പക്ഷെ ചുറ്റുപാടുകൾ, നിന്നോട് ഞാൻ പറഞ്ഞില്ലേ...

ഹരി : ചേട്ടന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടോ?.. അതിൽ പോസ്റ്റ്‌ ചെയ്തൂടെ ഇതൊക്ക. എത്ര ലൈക്‌സ്

💬 Comments

View all comments