Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]
ആൻഡ് ഷെയർ കിട്ടും അറിയുമോ?..
ബെന്നി: ഓ പിന്നെ... അത് കിട്ടീട്ട് എന്ത് തേങ്ങക്കാ...
ഹരി : അതേ,, ഇങ്ങനെ കുത്തും കണ്ടോണ്ടിരിക്കുക അല്ലെ?...
ബെന്നി ചിരിച്ചു കൊണ്ട് : അതേ.. അതേ..
ഹരി തലയിൽ കൈ വച്ചു പറഞ്ഞു : എന്റെ മനുഷ്യാ, സമ്മതിക്കണം.
ബെന്നി : നിനക്ക് ചിരിക്കാം... ഭാര്യ ഉണ്ട്, അതുകൂടാതെ സെറ്റ് അപ്പ് വേറെയും. നീ ചിരി...
ഹരി കണ്ണ് തുറിച്ചു കൊണ്ട് : സെറ്റ് അപ്പൊ?.. ആർക്ക്..
ബെന്നി :ഒന്ന് പോടാ അവിടുന്നു. ഞാൻ കേൾക്കാറുള്ളതല്ലേ രാത്രി, പുതപ്പിന്റെ ഇടയിൽ കിടന്നിട്ട്, പാറൂ, പാറൂന്റെ തേൻ ചേട്ടൻ നക്കി കുടിക്കാട്ടോ...
ഹരിയുടെ ഹൃദയം ഒന്ന് പിടഞ്ഞു.
കാരണം അഞ്ജുവുമായി കമ്പി മൂക്കുമ്പോൾ ആണ്, ഈ പാറൂ വിളി എന്നുള്ളത്, ഹരിക്കും അഞ്ചുവിനും മാത്രം അറിയാവുന്ന കാര്യമാണ്.
ഹരി എന്തായാലും മാറ്റി പറയാൻ ഒന്നും പോയില്ല. ഹരി തട്ടി വിട്ടു : ഒരു രസം അല്ലെ എന്റെ ബെന്നിയേട്ടാ..
ബെന്നി : ഹാ, അതും ശരിയാണ്, സ്വന്തം ഭാര്യയോട് എന്ത് കമ്പി പറയാൻ ആണ്, അതും എന്നും..
ഹരി ഇളിച്ചു...
ബെന്നി : ഇവിടെ മയിര്, എത്ര പൈസയാ പോകുന്നത് അറിയുമോ. ആ ഒരു സുഖം കിട്ടുന്നും ഇല്ല.
ഹരി കണ്ണ് തുറിച്ചു കൊണ്ട് : എന്തിന് വേണ്ടി?..
ബെന്നി : പേഴ്സണൽ കാൾ.
ഹരി : അതെന്താ സാദനം?..
ബെന്നി ഹരിക്ക് പേഴ്സണൽ വീഡിയോ ചാറ്റിനെ പറ്റിയും കാളിനെ പറ്റിയും പറഞ്ഞു കൊടുത്തു.
ഹരി വിശ്വാസം വരാതെ : അങ്ങിനെയും
💬 Comments
View all comments