0%

Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]

Author : kkstories Read All Parts 1405

മനസ്സിലിരിക്കട്ടെ...

ആഷിക്ക് അൽപം സീരിയസ് ആയി : ഒരു ഉദ്ദേശവും ഇല്ല ചേച്ചി. ചേച്ചിയുടെ അനുവാദം വാങ്ങാതെ ദേഹത്ത് തൊടുക പോലും ഇല്ല. എന്റെ വാക്കാണ്.

ആഷിക്കിന്റെ മുഖത്ത് ഒരു ദൃഡത കണ്ടു അഞ്ചു.

അഞ്ചു : നോക്കട്ടെ, പറയാം...

വൈകുന്നേരം വീട്ടിലെത്തി ടി വി കാണുമ്പോൾ ആണ്, പരിജയം ഇല്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വരുന്നത് : " ഹായ് ചേച്ചി "

അഞ്ചു : ആരാ...

ആഷിക്ക്: ഞാനാ ആഷിക്ക്....

അഞ്ചു : നമ്പർ എവിടുന്ന് കിട്ടി?...

ആഷിക്ക് : രജിസ്റ്ററിൽ എഴുതിയിരുന്നില്ലേ,,, നാളെ വരുന്നുണ്ടെങ്കിൽ, എന്നെ ഈ നമ്പറിൽ വിളിച്ചിട്ടേ വരാവൂ എന്ന് പറയാൻ എടുത്തതാ..

അഞ്ചു : നോക്കട്ടെ, ഉറപ്പൊന്നുമില്ലടാ..

അഞ്ജുവിന്റെ ഫോണിലേക്ക് പിന്നെ വന്നത് കുറച്ച് ഫോട്ടോസ് ആണ്.

തുറന്നപ്പോൾ കണ്ടത് കുറച്ച് മോഡൽസിന്റെ ഫോട്ടോസ് ആണ്, അധികം എക്സ്പോസ് ആവാതെ, എന്നാൽ ശരീര ഭംഗി കാണിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോകൾ.

ആഷിക്ക് : ഉള്ളത് പറയാലോ, ചേച്ചിടെ പകുതി ഭംഗി പോലും ഇവർക്കില്ല, ചേച്ചി ഒന്ന് ഇറങ്ങി തിരിച്ചാൽ, ഇവരൊക്കെ മാറി നിൽക്കും.

ആഷിക്കിന്റെ പുകഴ്ത്തൽ കേട്ട് അഞ്ജുവിന് കുളിരു കോരി..

അഞ്ചു : അല്ലടാ, ഇങ്ങനെ ആയിട്ടെന്താ കാര്യം. ഞാൻ ഇനി മോഡലിംഗിന് പോവാൻ ഒന്നും പോകുന്നില്ല.

ആഷിക്ക് : മോഡലിംഗിന് പോണം എന്ന് ആരാ പറഞ്ഞത്. ഇവരൊക്കെ സോഷ്യൽ മീഡിയ വഴി ഉണ്ടാക്കുന്നത് കോടികളാണ്.

അഞ്ചു : അറിയാം, യൂട്യൂബിൽ ഒരു കൈ നോക്കിയതാ ഞാൻ. ഒന്നും നടന്നില്ല. അതിന് വേണ്ടി ക്യാമറ വാങ്ങി പൈസ പോയത് അല്ലാതെ.

ആഷിക്ക്: പൈസ വിട്ടേക്ക്, താല്പര്യം ഉണ്ടെങ്കിൽ ചേച്ചി വാ..

ആഷിക്കിനെ ഫോണിൽ കൂടുതൽ എന്റർടൈൻ ചെയ്യിക്കേണ്ട എന്ന് വച്ച് അഞ്ചു പറഞ്ഞു : പറയാം ഞാൻ, ഹസിനോട് ചോദിക്കട്ടെ.

ആഷിക്ക് : മതി... നമ്പർ സേവ് ചെയ്യാൻ മറക്കണ്ട...

അഞ്ചു : ഓക്കേ ടാ എന്നാൽ..

കുറച്ച് കഴിഞ്ഞ്, അഞ്ചു റൂമിൽ കണ്ണാടിക്ക് മുന്നിൽ നിന്ന്, തിരിഞ്ഞും മറിഞ്ഞും തന്നെ തന്നെ നോക്കി.

സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്

💬 Comments

View all comments